"ഉപയോക്താവ്:MGLPS42409" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
നാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന ഒരു ദൃഡനിശ്ചയം എടുക്കണം.<
കുട്ടികളായ നമ്മളാണ് ഇനി
നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത്<
.നമ്മുടെ പരിസ്ഥിതിയെ  കൂടുതൽ സംരക്ഷിക്കുന്നത് മരങ്ങൾ ആണ്<
.മരങ്ങൾ നാടിൻ്റ സമ്പത്താണ്<
.മരങ്ങൾ നട്ടുവളർത്തുന്നതിലൂടെ മണ്ണൊലിപ്പ്  തടയാനും ശുദ്ധവായു ലഭിക്കാനും നമുക്ക് കഴിയും.<
മഴവെള്ളം സംഭരിക്കേണ്ടത് അത്യാവശ്യമാണ്.<
മഴക്കുഴികൾ, തടയണകൾ ഏന്നിവ നിർമ്മിച്ച് മഴവെള്ളത്തെ ശേഖരിക്കാം<
.എൻകിലെ നമുക്ക് കടുത്ത വേനൽക്കാലത്തേ അതിജീവിക്കാൻ കഴിയൂ.<
പ്ളസ്റ്റിക്കിൻ്റ അമിത ഉപയോഗം പരിസ്ഥിതിയെ അപകടകരമായ രീതിയിൽ ബാധിക്കും<
.വാഹനങ്ങളിൽ നിന്നുണ്ടാകുന്ന പുക പരിസ്ഥിതിയെ മലിനപ്പെടുത്തുന്നു<
.നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
{{BoxBottom1
| പേര്= അപൂർവ്വ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ കോഡ്= 42409
| ജില്ല=  തിരുവനന്തപുരം
21:04, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
നാം അറിയേണ്ടത്
നാം നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കണമെന്ന ഒരു ദൃഡനിശ്ചയം എടുക്കണം.<
കുട്ടികളായ നമ്മളാണ് ഇനി നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത്<
.നമ്മുടെ പരിസ്ഥിതിയെ കൂടുതൽ സംരക്ഷിക്കുന്നത് മരങ്ങൾ ആണ്<
.മരങ്ങൾ നാടിൻ്റ സമ്പത്താണ്<
.മരങ്ങൾ നട്ടുവളർത്തുന്നതിലൂടെ മണ്ണൊലിപ്പ് തടയാനും ശുദ്ധവായു ലഭിക്കാനും നമുക്ക് കഴിയും.<
മഴവെള്ളം സംഭരിക്കേണ്ടത് അത്യാവശ്യമാണ്.<
മഴക്കുഴികൾ, തടയണകൾ ഏന്നിവ നിർമ്മിച്ച് മഴവെള്ളത്തെ ശേഖരിക്കാം<
.എൻകിലെ നമുക്ക് കടുത്ത വേനൽക്കാലത്തേ അതിജീവിക്കാൻ കഴിയൂ.<
പ്ളസ്റ്റിക്കിൻ്റ അമിത ഉപയോഗം പരിസ്ഥിതിയെ അപകടകരമായ രീതിയിൽ ബാധിക്കും<
.വാഹനങ്ങളിൽ നിന്നുണ്ടാകുന്ന പുക പരിസ്ഥിതിയെ മലിനപ്പെടുത്തുന്നു<
.നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
അപൂർവ്വ
4 ഗവ എൽ പി എസ്സ് മൂതല,കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം -->
[[Category:അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനം -->കൾ]][[Category:തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനം -->കൾ]][[Category:കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനം -->കൾ]]
"https://schoolwiki.in/index.php?title=ഉപയോക്താവ്:MGLPS42409&oldid=800657" എന്ന താളിൽനിന്ന് ശേഖരിച്ചത്