"ഗവ. എൽ പി സ്ക്കൂൾ ചെറായി/അക്ഷരവൃക്ഷം/രചനയുടെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്= കൊറോണയുടെ ആത്മകഥ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കൊറോണയുടെ ആത്മകഥ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കൊറോണയുടെ ആത്മകഥ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 1 | |||
| color= 1 <!-- color -സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
മററാരെക്കാളും എന്നെ നിങ്ങൾക്ക് അറിയാമല്ലോ ഞാനാണ് കൊറോണ നിങ്ങൾക്ക് ഒക്കെ എന്നെ വലിയ പേടിയായിരിക്കും അല്ലേ. അങ്ങ് ദൂരെ വുഹാൻ പട്ടണത്തിലെ ഒരു പക്ഷിയുടെ ശരീരത്തിലാണ് എൻെ ജനനം.ഒരു കച്ചവടക്കാരൻ ആ പക്ഷിയെ തിന്നു. അങ്ങനെയാണ് ഞാൻ ആദൃമായി ഒരു മനുഷൃ ശരീരത്തിൽ എത്തിയത്. കച്ചവടക്കാരൻെ ഉള്ളിൽക്കിടന്ന് ഞാൻ പെററു പെരുകി. അയാൾക്ക് പനിയും ചുമയും പിടിപെട്ടു കുറച്ച് ദിവസങ്ങൾക്കകം അയാളുടെ വീട്ടിലെ എല്ലാവരിലേക്കും ഞാനും എൻെ മക്കളും എത്തിച്ചേർന്നു. കച്ചവടക്കാരനും കുടുംബവും ആശുപത്രിയിൽ ആയി. അവിന്നങ്ങോട്ട് എൻെ മക്കൾ പല നാടുകളിലേക്കും എത്തിച്ചേർന്നു.എന്നെപ്പോലെയല്ല എൻെ മക്കൾ അവർ അനേകായിരം ആളുകളെ കൊന്നൊടുക്കി ക്കൊണ്ടിരിക്കുന്നു അതിൽ എനിക്ക് സങ്കടമുണ്ട് പക്ഷെ ഞാൻ നിസ്സഹായയാണ്. | |||
{{BoxBottom1 | |||
| പേര്= അക്ഷയ് ജിതേഷ് | |||
| ക്ലാസ്സ്= 4 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എൽ.പി.എസ് ചെറായി. <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 26545 | |||
| ഉപജില്ല= വൈപ്പിൻ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} | ||
21:01, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊറോണയുടെ ആത്മകഥ
മററാരെക്കാളും എന്നെ നിങ്ങൾക്ക് അറിയാമല്ലോ ഞാനാണ് കൊറോണ നിങ്ങൾക്ക് ഒക്കെ എന്നെ വലിയ പേടിയായിരിക്കും അല്ലേ. അങ്ങ് ദൂരെ വുഹാൻ പട്ടണത്തിലെ ഒരു പക്ഷിയുടെ ശരീരത്തിലാണ് എൻെ ജനനം.ഒരു കച്ചവടക്കാരൻ ആ പക്ഷിയെ തിന്നു. അങ്ങനെയാണ് ഞാൻ ആദൃമായി ഒരു മനുഷൃ ശരീരത്തിൽ എത്തിയത്. കച്ചവടക്കാരൻെ ഉള്ളിൽക്കിടന്ന് ഞാൻ പെററു പെരുകി. അയാൾക്ക് പനിയും ചുമയും പിടിപെട്ടു കുറച്ച് ദിവസങ്ങൾക്കകം അയാളുടെ വീട്ടിലെ എല്ലാവരിലേക്കും ഞാനും എൻെ മക്കളും എത്തിച്ചേർന്നു. കച്ചവടക്കാരനും കുടുംബവും ആശുപത്രിയിൽ ആയി. അവിന്നങ്ങോട്ട് എൻെ മക്കൾ പല നാടുകളിലേക്കും എത്തിച്ചേർന്നു.എന്നെപ്പോലെയല്ല എൻെ മക്കൾ അവർ അനേകായിരം ആളുകളെ കൊന്നൊടുക്കി ക്കൊണ്ടിരിക്കുന്നു അതിൽ എനിക്ക് സങ്കടമുണ്ട് പക്ഷെ ഞാൻ നിസ്സഹായയാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വൈപ്പിൻ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ