"ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായി പൊരുതും നമ്മൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| color=2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}


<center> <poem>
<center> <poem>

20:49, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒറ്റക്കെട്ടായി പൊരുതും നമ്മൾ


ഒറ്റക്കെട്ടായി പൊരുതും നമ്മൾ
ഏത് മഹാമാരിയും അതിജീവിക്കും
ഇത് കേരളമാണ്
കൊറോണ ഇവിടെ കടക്കില്ല.
ഏത് മഹാമാരിയും കേരളത്തിൽ കാലുകുത്തില്ല.
ഇത് ഇന്ത്യയാണ് രോഗം നമ്മൾ പൊരുതി
ജയിക്കും ഇന്ത്യൻ ജനത ഒറ്റക്കെട്ടാണ്.
ഭയമല്ല ജാഗ്രതയാണ് വേണ്ടത്‌
ഇനി ഒരു മഹാമാരി യെയും
കേരളത്തിൽ കാലുകുത്തിക്കില്ല
പോകൂ പോകൂ കോറോണേ
ഒറ്റക്കെട്ടായി പറയുന്നു ഞങ്ങൾ ഒറ്റക്കെട്ടായി പ
റയുന്നു പോകൂ പോകൂ കോറോണേ
നാടു കടക്കൂ കോറോണേ.
കേരള സർക്കാർ നിർദേശങ്ങൾ പാലിച്ചു
നാടിൻ നന്മയെ കരുതി
അതിജീവനത്തിനായി പോരാടൂ
പോരാടൂ പോരാടൂ പോരാടൂ.
പട്ടിണി മരണവും ഉണ്ടാകാതെ
മറ്റുള്ളവരെ നമ്മെപ്പോലെ കരുതൂ.
അവരെ നമ്മൾ സഹായിക്കൂ.
അതിജീവിക്കും നമ്മൾ അതിജീവിക്കും.
കോവിഡിനെ നമ്മൾ നേരിടും.


മരിയ ജോയ്
8B ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത