"എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/ജാഗ്രതരാകുവിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6: വരി 6:


         <p> ഒരാളിൽ  നിന്ന് മറ്റൊരാളിലേക്ക്  വ്യാപിക്കുന്ന വൈറസാണ്   
         <p> ഒരാളിൽ  നിന്ന് മറ്റൊരാളിലേക്ക്  വ്യാപിക്കുന്ന വൈറസാണ്   
കൊവിഡ്19 അല്ലെങ്കിൽ കൊറോണ വൈറസ്. ഈ  വൈറസ് ഇല്ലാതിരിക്കുവാൻ വേണ്ടിയാണ് സർക്കാർ  പുറത്തിറങ്ങരുത് എന്ന് ഉത്തരവിട്ടത് .  അതൃാവശൃസാധനങ്ങൾ വാങ്ങുവാൻ  പുറത്തിറങ്ങുകയാണെങ്കിൽ കൈകാൽ  സോപ്പിട്ട് വൃത്തിയായി കഴുകി ഇറങ്ങുക. കൂട്ടംകൂടി നടക്കാതിരിക്കുക. മറ്റുള്ളവരിൽ നിന്ന് 1 മീറ്റർ അകലം പാലിക്കുക.നമ്മുടെ ശരീരവും വീടുംപരിസരവും വൃത്തിയാക്കുക. കഴിവതും സ്വന്തം വീടുകളിൽ കഴിയുക.
കൊവിഡ്19 അല്ലെങ്കിൽ കൊറോണ വൈറസ്. ഈ  വൈറസ് ഇല്ലാതിരിക്കുവാൻ വേണ്ടിയാണ് സർക്കാർ  പുറത്തിറങ്ങരുത് എന്ന് ഉത്തരവിട്ടത് .  ആത്യാവശ്യ സാധനങ്ങൾ വാങ്ങുവാൻ  പുറത്തിറങ്ങുകയാണെങ്കിൽ കൈകാൽ  സോപ്പിട്ട് വൃത്തിയായി കഴുകി ഇറങ്ങുക. കൂട്ടംകൂടി നടക്കാതിരിക്കുക. മറ്റുള്ളവരിൽ നിന്ന് 1 മീറ്റർ അകലം പാലിക്കുക.നമ്മുടെ ശരീരവും വീടുംപരിസരവും വൃത്തിയാക്കുക. കഴിവതും സ്വന്തം വീടുകളിൽ കഴിയുക.
 
</p>
</p>



20:48, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജാഗ്രതരാകുവിൻ


ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വ്യാപിക്കുന്ന വൈറസാണ് കൊവിഡ്19 അല്ലെങ്കിൽ കൊറോണ വൈറസ്. ഈ വൈറസ് ഇല്ലാതിരിക്കുവാൻ വേണ്ടിയാണ് സർക്കാർ പുറത്തിറങ്ങരുത് എന്ന് ഉത്തരവിട്ടത് . ആത്യാവശ്യ സാധനങ്ങൾ വാങ്ങുവാൻ പുറത്തിറങ്ങുകയാണെങ്കിൽ കൈകാൽ സോപ്പിട്ട് വൃത്തിയായി കഴുകി ഇറങ്ങുക. കൂട്ടംകൂടി നടക്കാതിരിക്കുക. മറ്റുള്ളവരിൽ നിന്ന് 1 മീറ്റർ അകലം പാലിക്കുക.നമ്മുടെ ശരീരവും വീടുംപരിസരവും വൃത്തിയാക്കുക. കഴിവതും സ്വന്തം വീടുകളിൽ കഴിയുക.

ഫെബിൻഷ
2 A എ.എം.എൽ.പി.സ്‌കൂൾ ക്ലാരി പുത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം