"ജെ.ഡി.ടി.ഇസ്ലാം എച്ച്.എസ്സ്.എസ്സ്./അക്ഷരവൃക്ഷം/പ്രകൃതി നാടിന്റെ വരദാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('<center> <poem> 🌳പ്രകൃതി നാടിന്റെ വരദാനം കേരളനാടെന്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:
         പ്രണാംപ്രകാശ്  (6th std)
         പ്രണാംപ്രകാശ്  (6th std)
JDT lslam High School
JDT lslam High School
</center> </poem>

20:36, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

 🌳പ്രകൃതി നാടിന്റെ വരദാനം

കേരളനാടെന്തൊരു സുന്ദരം
ദൈവത്തിൻ നാടെന്നപോലെ
                മരങ്ങളും നദികളും കിളികളും വ്യത്യസ്ഥ -
മൃഗങ്ങളുമുള്ളൊരു കുഞ്ഞുനാട്.
    പ്രകൃതിസുന്ദമെന്റെ നാട്
        പ്രകൃതിയെ നശിപ്പിക്കാതെ കൂട്ടുകാരേ
      കാടും ആറും ജീവജാലങ്ങളും
      നമ്മുടെ പ്രാണനെ കാത്തിടുന്നു.
പ്രകൃതിയെന്നൊരു മഹാസാഗരം
പ്രകൃതിയെ വെല്ലാനൊന്നുമില്ലല്ലോ
                   പ്രകൃതിയേ ....നിന്നെ ഞാൻ കൈകൂപ്പിവരവേൽക്കാം
പ്രകൃതിയേ ....നിന്നെ ഞാൻ നമിച്ചിടുന്നു.
    പ്രകൃതി ദുരന്തം പാടേ അകറ്റിടാൻ
    പ്രകൃതിയെ രക്ഷിക്കാം വൈകാതെ
     പച്ചപ്പാർന്നൊരു നാടായി മാറ്റാം
      പ്രകൃതി നമ്മുടെ വരദാനം.

         പ്രണാംപ്രകാശ് (6th std)
JDT lslam High School