"സെന്റ് ആന്റണീസ് എൽ പി എസ് മറ്റക്കര/അക്ഷരവൃക്ഷം/പുതുമഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് എൽ പി എസ് മറ്റക്കര/അക്ഷരവൃക്ഷം/പുതുമഴ (മൂലരൂപം കാണുക)
20:15, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പുതുമഴ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
ഇന്നലെ പെയ്തോരു പുതുമഴ | |||
ഇന്നലെ പെയ്തോരു | |||
പുതുമഴ | |||
എന്നെ കുളിർ കോരി - | എന്നെ കുളിർ കോരി - | ||
യണിയിച്ച പുതുമഴ | യണിയിച്ച പുതുമഴ | ||
കാറ്റിൽ ഉലഞ്ഞു | കാറ്റിൽ ഉലഞ്ഞു | ||
വടവൃക്ഷങ്ങൾ | വടവൃക്ഷങ്ങൾ | ||
വെള്ളത്തുള്ളികളാൽ | വെള്ളത്തുള്ളികളാൽ | ||
നനഞ്ഞിതാ മണ്ണും | നനഞ്ഞിതാ മണ്ണും | ||
പുൽനാമ്പുകൾ തല - | പുൽനാമ്പുകൾ തല - | ||
വരി 22: | വരി 17: | ||
തണുത്ത പുതപ്പിനുള്ളിൽ | തണുത്ത പുതപ്പിനുള്ളിൽ | ||
സുഖമായുറങ്ങി ഭൂമി | സുഖമായുറങ്ങി ഭൂമി | ||
മിന്നാമിന്നികൾ കണ്ണു | |||
ചിമ്മിയുറങ്ങി കൂട്ടിനുള്ളിൽ | ചിമ്മിയുറങ്ങി കൂട്ടിനുള്ളിൽ | ||
ഞാനും എന്റെ പുതപ്പിനുള്ളിൽ | ഞാനും എന്റെ പുതപ്പിനുള്ളിൽ |