"ജി.എച്ച്.എസ്. കുറ്റ്യേരി/അക്ഷരവൃക്ഷം/നിളയുടെ തേങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നിളയുടെ തേങ്ങൽ       | color=1      }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
| തരം=കവിത   
| തരം=കവിത   
| color=3
| color=3
}}

20:13, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നിളയുടെ തേങ്ങൽ      

നിളയുടെ തേങ്ങൽ കേട്ടുവോ
പ്രകൃതീശ്വരിയുടെ തേങ്ങൽ കേട്ടുവോ
കാടുവെട്ടി കലി തുള്ളുന്നു
കലിയുഗത്തിലെ മക്കളിന്ന്
 എങ്ങോട്ട് ഒഴുകണമെന്നറിയാതെ
നിളയുടെ തേങ്ങൽ കേട്ടുവോ
പച്ചപ്പുുൽത്തകിടാർന്ന
കുന്നിൻചെരിവിടിക്കുമ്പോൾ
മണ്ണിൻറെ തേങ്ങൽ കേട്ടുവോ
പ്രകൃതീശ്വരിയുടെ തേങ്ങൽ കേട്ടുവോ
 

റിസ് വാന
10 ബി ജി എച്ച എസ് കുറ്റ്യേരി
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത