"സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/അക്ഷരവൃക്ഷം/മാതൃഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 35: വരി 35:
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sheelukumards| തരം= കവിത    }}

20:12, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മാതൃഭൂമി


ഒരമ്മ തൻ കിടാങ്ങളെ നോക്കിടുമ്പോൽ

നമ്മെ കാത്തു പരിപാലിക്കുന്നൊരമ്മ

പെറ്റമ്മയെപ്പോലെ നമ്മെ പരിപാലിച്ചിടുന്നവൾ

നമ്മൾ തൻ കുറ്റങ്ങൾ സർവ്വവും ക്ഷമിക്കുന്നവൾ

നമുക്ക് വേണ്ടതെല്ലാം തന്നു പോറ്റുന്നവൾ

നമുക്ക് ജീവിക്കാൻ ഒരിടം തന്നവൾ

ആ അമ്മതൻ പേരാണ് പ്രകൃതി

ആ അമ്മതൻ പേരാണ് ഭൂമി .

അഭിരവ് ജെ എസ്
2 എ സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത