"ഗവ. യു. പി. എസ്. പാലവിള/അക്ഷരവൃക്ഷം/കൊറോണ എന്ന വില്ലൻ.." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന വില്ലൻ.. <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 14: വരി 14:
| സ്കൂൾ= ഗവ. യു. പി. എസ്. പാലവിള <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. യു. പി. എസ്. പാലവിള <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42354
| സ്കൂൾ കോഡ്= 42354
| ഉപജില്ല= ATTINGAL    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ആറ്റിങ്ങൽ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  THIRUVANANTHAPURAM
| ജില്ല=  തിരുവനന്തപുരം
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം  <!-- കവിത / കഥ  / ലേഖനം -->   
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

20:12, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ എന്ന വില്ലൻ..

2019 ഡിസംബർ അവസാനം ആയപ്പോൾ ചൈനയിൽ ഉണ്ടായ മഹാമാരിയാണ് കോവിഡ് 19.വളരെ പെട്ടെന്ന് തന്നെ അത് മറ്റു രാജ്യങ്ങളിലേക്ക് പടർന്നു പിടിച്ചു. നിരവധി ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു. ഇതിന് മരുന്നു കണ്ടുപിടിച്ചിട്ടില്ലാത്തതു കൊണ്ടു പ്രതിരോധിക്കുക മാത്രമേ മാർഗമുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ലോകം മൊത്തം ലോക് ഡൌൺ ആയി. എല്ലാവരും ജോലിയും പഠനവും ഉപേക്ഷിച്ചു വീട്ടിലിരുപ്പായി. ഇങ്ങനെ കഷ്ടതകൾ സഹിച്ചാലേ നമുക്ക് ഈ രോഗത്തിൽ നിന്നും രക്ഷ നേടാൻ പറ്റു ഞങ്ങൾ വീട്ടിലിരിക്കുമ്പോൾ നമുക്ക് വേണ്ടി ജീവൻ പണയം വച്ചു പണിയെടുക്കുന്നവരാണ് ആരോഗ്യപ്രവർത്തകരും പോലീസ് കാരും. അവരെ നമ്മൾ അനുസരിക്കുകയും ബഹുമാനിക്കുകയും വേണം എന്നാൽ മാത്രമേ ഈ മഹാമാരിയെ ഇവിടെ നിന്നും തുടച്ചു മാറ്റാൻ കഴിയുകയുള്ളൂ.

SRUTHI CHANDRAN
5 A ഗവ. യു. പി. എസ്. പാലവിള
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം