"GHSS KOZHICHAL/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p> | |||
അനന്തമായി നിറഞ്ഞുനിൽക്കും | അനന്തമായി നിറഞ്ഞുനിൽക്കും | ||
എത്ര സുന്ദരമെന്റെ പരിസ്ഥിതി. | എത്ര സുന്ദരമെന്റെ പരിസ്ഥിതി. | ||
വരി 20: | വരി 20: | ||
എങ്കിലും നീ നമുക്കായ് നൽകുന്നു | എങ്കിലും നീ നമുക്കായ് നൽകുന്നു | ||
ദിവ്യമാം സ്നേഹവും നിൻ ചുടുശ്വാസവും....... | ദിവ്യമാം സ്നേഹവും നിൻ ചുടുശ്വാസവും....... | ||
</p> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ആൽബിൻ ജോസഫ് | | പേര്= ആൽബിൻ ജോസഫ് | ||
| ക്ലാസ്സ്= 10 B | | ക്ലാസ്സ്= 10 B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |
19:56, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി
അനന്തമായി നിറഞ്ഞുനിൽക്കും എത്ര സുന്ദരമെന്റെ പരിസ്ഥിതി. അമ്മയാം പ്രകൃതി നമുക്ക് കനിഞ്ഞു നൽകിയതാണ് നിന്നെ പുഴയും കാടും മലനിരകളും കാട്ടുചോലകൾ തൻ കുളിരാരവങ്ങളും നയനരമണീയം, അവർണനീയമായ് കാതിൽ നിറയുന്നു നിൻ തേനൊലിസംഗീതം പക്ഷേ നിൻ ചുടുനെടുവീർപ്പുകൾ എൻ ഹൃത്തിനകത്തു അലയടിക്കുന്നിപ്പോൾ മാനവശ്രേഷ്ഠർ തൻ വിക്രിയകളാൽ വെന്തുരുകി നിൻ പച്ചപ്പെല്ലാം പരിഷ്കാരത്തിന്റെ മധുരത്താൽ നിന്നെ മറന്നീടുന്നു നമ്മൾ. എങ്കിലും നീ നമുക്കായ് നൽകുന്നു ദിവ്യമാം സ്നേഹവും നിൻ ചുടുശ്വാസവും....... {{BoxBottom1 |
പേര്= ആൽബിൻ ജോസഫ് | ക്ലാസ്സ്= 10 B | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= ജി.എച്ച്.എസ്.എസ് കോഴിച്ചാൽ | സ്കൂൾ കോഡ്=13103 | ഉപജില്ല= പയ്യന്നൂർ | ജില്ല=കണ്ണൂർ | തരം=ലേഖനം | color=3
} |