"എം.വി.എച്ച്.എസ്.എസ്. അരുമാനൂർ/അക്ഷരവൃക്ഷം/പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
  <center> <poem>'''നാടിൻ മക്കൾക്കറിയാം
  {{BoxTop1
| തലക്കെട്ട്=  പ്രതിരോധം
| color=  3
}}
 
<center> <poem>
'''നാടിൻ മക്കൾക്കറിയാം
പ്രതിരോധക്കോട്ട തീർക്കാൻ
പ്രതിരോധക്കോട്ട തീർക്കാൻ
കൊറോണ എന്ന മാരി
കൊറോണ എന്ന മാരി

19:54, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രതിരോധം

നാടിൻ മക്കൾക്കറിയാം
പ്രതിരോധക്കോട്ട തീർക്കാൻ
കൊറോണ എന്ന മാരി
നാടു മുടിക്കാൻ വന്നൂ
ഐക്യത്തിൻ സന്ദേശം പേറി
ഒറ്റക്കെട്ടായി നേരിടുന്നു.
സുരക്ഷിത അകലം പാലിക്കാം,
ശുചിയാക്കാം കരങ്ങളടിയ്ക്കടി
വേണ്ടേ വേണ്ട കൊറോണ
ഒന്നാണു നമ്മൾ
ഒറ്റക്കെട്ടാണ്

ഗ്രീഷ്മ എസ്
10 A എം.വി.എച്ച്.എസ്.എസ്. അരുമാനൂർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത