"ഫാദർ ജികെഎംഎച്ച്എസ് കണിയാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 39: | വരി 39: | ||
== ചരിത്രം =='''സീറോ മലബാര്‍ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജന്‍സിയായ കോര്‍പ്പറേറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് Fr. G .K .M . ഹൈസ്കൂള്‍ കണിയാരം. 1982 ജൂലൈ മാസത്തില്‍ (കണിയാരം കത്തീഡ്രല്‍ പള്ളിയില്‍) 3 ഡിവിഷനുകളിലായി 105 വിദ്യാര്‍ത്ഥികളോടെയാണ് ജി.കെ.എം. ഹൈസ്കൂള്‍ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് .മാനന്തവാടി രൂപതാ മെത്രാന്‍ ആയിരുന്ന അഭിവന്ദ്യ പിതാവ് മാര്‍ ജേക്കബ് | == ചരിത്രം =='''സീറോ മലബാര്‍ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജന്‍സിയായ കോര്‍പ്പറേറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ്<font color=green size=25> Fr. G .K .M .</font color=green size=25> ഹൈസ്കൂള്‍ കണിയാരം. 1982 ജൂലൈ മാസത്തില്‍ (കണിയാരം കത്തീഡ്രല്‍ പള്ളിയില്‍) 3 ഡിവിഷനുകളിലായി 105 വിദ്യാര്‍ത്ഥികളോടെയാണ് ജി.കെ.എം. ഹൈസ്കൂള്‍ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് .മാനന്തവാടി രൂപതാ മെത്രാന്‍ ആയിരുന്ന അഭിവന്ദ്യ പിതാവ് <font color=green size=25>മാര്‍ ജേക്കബ് തൂങ്കുഴി</font color=green size=25>യാണ് ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിര്‍വഹിച്ചത്. ആദ്യകാല സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് സ്കൂളിന്റെ ആദ്യ ലോക്കല്‍ മാനേജരായിരുന്ന <font color=green size=25>ഫാദര്‍. ജെയിംസ് കുളത്തനാലും</font color=green size=25>ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജായിരുന്ന സി.എ.ജെ. മേരിയുടെ സാരഥ്യത്തിലുള്ള ഏഴംഗ സ്റ്റാഫുമായിരുന്നു. തുടര്‍ന്ന് ശ്രീ ജോര്‍ജ് കാരിക്കുഴി പ്രധമപ്രധാന അധ്യാപകനായി ചാര്‍ജെടുക്കുകയും സേവനമനുഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ H.M. ആയി<font color=green size=25> ശ്രീ ജോസ് പുന്നക്കുഴി </font color=green size=25>സേവനമനുഷ്ടിക്കുന്നു. | ||
[തിരുത്തുക]'''<br> | [തിരുത്തുക]'''<br> | ||
[[ഇന്ത്യ]]<br/> | [[ഇന്ത്യ]]<br/> | ||
[[വയനാട്]] | [[വയനാട്]] | ||
<font color=green size=25> | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ ==</font color=green size=25> | ||
3 ഏക്കര്‍ ഭൂമിയിലാണ് സ്കൂളും മറ്റ് അനുബന്ധ ഘടകങ്ങളും സ്ഥിതിചെയ്യുന്നത്. 3 ബ്ലോക്കുകളിലായുള്ള സ്കൂള്‍ കെട്ടിടത്തില്‍ 27 ക്ലാസ് റൂമുകളാണുള്ളത്. വിശാലമായ കളിസ്ഥലവും രണ്ട് ലാബുകളും സ്കൂളിനുണ്ട്. | 3 ഏക്കര്‍ ഭൂമിയിലാണ് സ്കൂളും മറ്റ് അനുബന്ധ ഘടകങ്ങളും സ്ഥിതിചെയ്യുന്നത്. 3 ബ്ലോക്കുകളിലായുള്ള സ്കൂള്‍ കെട്ടിടത്തില്‍ 27 ക്ലാസ് റൂമുകളാണുള്ളത്. വിശാലമായ കളിസ്ഥലവും രണ്ട് ലാബുകളും സ്കൂളിനുണ്ട്. | ||
<font color=green size=25> | |||
മാനേജ്മെന്റ് | മാനേജ്മെന്റ് </font color=green size=25> | ||
സീറോ മലബാര്‍ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജന്‍സിയായ കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ ആണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കോര്‍പ്പറേറ്റ് സംവിധാനത്തിന്‍ കീഴില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. TTI – I /, H.S.S – 3 / H.S – 9 UP / 13 / LP – 14 - | സീറോ മലബാര്‍ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജന്‍സിയായ കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ ആണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കോര്‍പ്പറേറ്റ് സംവിധാനത്തിന്‍ കീഴില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. TTI – I /, H.S.S – 3 / H.S – 9 UP / 13 / LP – 14 - | ||
മാനന്തവാടി രൂപതയുടെ പിതാവായ മാര്‍ ജോസഫ് പൊരുന്നേടം - രക്ഷാധികാരിയായി നയിക്കുന്ന കോര്‍പ്പറേറ്റിന്റെ ഇപ്പോഴത്തെ മാനേജര്‍ ഫാ. റോബിന്‍ വടക്കും ചേരിയും ലോക്കല്‍ മാനേജര്‍ ഫാ. ജോര്‍ജ് മൈലാടൂരും ആണ്. നിലവില്‍ ഹെഡ്മാസ്റ്റര്‍ ആയി ശ്രീ. ജോസ് പുന്നക്കുഴിയും സീനിയര്‍ അസിസ്റ്റന്റായി ശ്രീ. N.U. മത്തായി സാറും സേവനമനുഷ്ടിച്ചുവരുന്നു. | മാനന്തവാടി രൂപതയുടെ പിതാവായ <font color=green size=25>മാര്‍ ജോസഫ് പൊരുന്നേടം </font color=green size=25>- രക്ഷാധികാരിയായി നയിക്കുന്ന കോര്‍പ്പറേറ്റിന്റെ ഇപ്പോഴത്തെ മാനേജര്‍ <font color=green size=25>ഫാ. റോബിന്‍ വടക്കും ചേരിയും</font color=green size=25> ലോക്കല്‍ മാനേജര്‍ <font color=green size=25>ഫാ. ജോര്‍ജ് മൈലാടൂരും </font color=green size=25>ആണ്. നിലവില്‍ ഹെഡ്മാസ്റ്റര്‍ ആയി <font color=green size=25>ശ്രീ. ജോസ് പുന്നക്കുഴിയും</font color=green size=25> സീനിയര്‍ അസിസ്റ്റന്റായി <font color=green size=25>ശ്രീ. N.U. മത്തായി സാറും </font color=green size=25>സേവനമനുഷ്ടിച്ചുവരുന്നു. | ||
ഫാ. തോമസ് മൂലക്കുന്നേല്‍, ഫാ. ജോസഫ് നെച്ചിക്കാട്ട്, ഫാ. തോമസ് ജോസഫ് തേരകം, ഫാ. അഗസ്റ്റിന്‍ നിലയ്ക്കപ്പള്ളി, ഫാ. ജോസ് കൊച്ചറയില്‍, ഫാ. മത്തായി പള്ളിച്ചാംകുടി എന്നിവര്‍ കോര്‍പ്പറേറ്റിന്റെ മുന്‍കാല മാനേജരുമാരായി സേവനമനുഷ്ടിച്ചിരുന്നു. | ഫാ. തോമസ് മൂലക്കുന്നേല്‍, ഫാ. ജോസഫ് നെച്ചിക്കാട്ട്, ഫാ. തോമസ് ജോസഫ് തേരകം, ഫാ. അഗസ്റ്റിന്‍ നിലയ്ക്കപ്പള്ളി, ഫാ. ജോസ് കൊച്ചറയില്‍, ഫാ. മത്തായി പള്ളിച്ചാംകുടി എന്നിവര്‍ കോര്‍പ്പറേറ്റിന്റെ മുന്‍കാല മാനേജരുമാരായി സേവനമനുഷ്ടിച്ചിരുന്നു. | ||