"കടവത്തൂർ വെസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(S)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         കൊറോണ വൈറസ്
| തലക്കെട്ട്= കൊറോണ വൈറസ്
| color=         1
| color= 2        1
}}
}}
  <center> <poem>
  <center> <poem>
വരി 17: വരി 17:
  തുരത്തിടാം നാട്ടിൽ നിന്നെന്നേക്കുമീ ഭീതിയെ  
  തുരത്തിടാം നാട്ടിൽ നിന്നെന്നേക്കുമീ ഭീതിയെ  
തകർക്കണം തകർക്കണം  നമ്മളീ കൊറോണയെ......     
തകർക്കണം തകർക്കണം  നമ്മളീ കൊറോണയെ......     
<center> <poem>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= നഹല ഫാത്തിമ  
| പേര്= നഹല ഫാത്തിമ  
| ക്ലാസ്സ്=     6 c
| ക്ലാസ്സ്= 6 C --
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 26: വരി 26:
| സ്കൂൾ കോഡ്= 14556
| സ്കൂൾ കോഡ്= 14556
| ഉപജില്ല=    പാനൂർ
| ഉപജില്ല=    പാനൂർ
| ജില്ല=   
| ജില്ല=  കണ്ണൂർ
| തരം=      കവിത
| തരം=      കവിത
| color=1
| color=1
}}
}}
{{Verified1 | name=Panoormt| തരം=  കവിത}}

19:32, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ വൈറസ്

തകർക്കണം തകർക്കണം നമ്മളീ കൊറോണയെ
 തുരത്തണം തുരത്തണം നമ്മളീ ലോകഭീതിയെ
ഭയപ്പെടണ്ട കരുതലോടെ ഒരുമയോടെ നീങ്ങിടാം
 മുന്നിൽ നിന്ന് പടനയിച്ച് കൂടയുണ്ട് പോലീസും
 മാസ്ക്ക് കൊണ്ട് മുഖംമറച്ച് അണുവിനെ അകറ്റിടാം
 കൈകഴുകി കൈതൊടാതെ പകർച്ചയെ മുറിച്ചിടാം
 തകർത്തണം തുരത്തണം നമ്മളീ കൊറോണയെ
 വെറുതയുള്ള യാത്രകൾ ഒക്കെയും ഒഴിവാക്കിടാം
വൃദ്ധരും കുഞ്ഞുങ്ങളും വീടൊതുങ്ങി നിൽക്കണം
 ഒരുമയോടെ കരൂതലോടെ നാടിനായി നീങ്ങിടാം
തകർത്തിടാം നമ്മളിൽ നിന്ന് മാരിതൻ കണ്ണിയെ
 തുരത്തിടാം നാട്ടിൽ നിന്നെന്നേക്കുമീ ഭീതിയെ
തകർക്കണം തകർക്കണം നമ്മളീ കൊറോണയെ......
 

നഹല ഫാത്തിമ
6 C -- കടവത്തൂർ വെസ്റ്റ് യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത