"സെന്റ് മേരീസ് യു. പി. എസ് മേരിഗിരി/അക്ഷരവൃക്ഷം/റിച്ചു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 14: വരി 14:

അതുപോലെ എല്ലാവരും നിയമങ്ങളും നിർദേശങ്ങളും അനുസരിച്ച് ജീവിച്ചാൽരോഗത്തെ ചെറുത്ത് നിർത്തി ആരോഗ്യമുള്ള സമൂഹത്തെ  വാർത്തെടുക്കാം.  വ്യക്തികളിൽ നിന്ന് കുടുംബത്തിലേക്കും കുടുംബത്തിൽ നിന്ന് സമൂഹത്തിലേക്കും ഈ സന്ദേശം നമുക്ക് കൈമാറാം.

{{BoxBottom1
| പേര്= ആൻമരിയ ബി
| ക്ലാസ്സ്=  4  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ് മേരീസ് യുപിഎസ് മേരിഗിരി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44363
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

19:17, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

റിച്ചു

നാട്ടിലെ ഒരു ഗ്രാമത്തിലാണ് റിച്ചുവും മാതാപിതാക്കളും അനുജത്തിയും കഴിയുന്നത്. അവർ ഔഷധച്ചെടികൾ പറിച്ച് അവയുടെ ഇലകളും, വേരും, കായ്കളും മറ്റും വലിയ വൈദ്യന്മാർക്ക് എത്തിച്ചുകൊടുത്താണ് ജീവിച്ചിരുന്നത്. റിച്ചുവും അനുജത്തിമാരും എല്ലാ കാര്യങ്ങളിലും മാതാപിതാക്കളെ സഹായിച്ചുപോന്നിരുന്നു.

പക്ഷേ ഈ വേനലവധിക്കാലം ആസ്വദിക്കാൻ കഴിയാതെ കുട്ടികളും ഏറെ പരിഭ്രാന്തിയോടെയും ശ്രദ്ധയോടെയും കഴിയുന്ന ജനങ്ങളും. എന്താണ് ഈ പകർച്ചവ്യാധികൾ ഇങ്ങനെ കത്തിപ്പടരുന്നത്? ശുചിത്വമില്ലായ്മയും മനുഷ്യന്റെ ജാഗ്രതക്കുറവുമൊക്കെയാണോ കാരണം? അവന്റെ ചെറിയ മനസിൽ ഒരുപാടു ചിന്തകൾ കടന്നുകൂടി.

അപ്പോഴാണ് അവന് അത് ഓർമ വന്നത്. സിറ്റിയിൽ താമസിക്കിന്ന അങ്കിളിന്റെ വീട്ടിൽ ഒരവധിക്കാലത്ത് പോയപ്പോഴാണ് അവന് പനിയും ചുമയും ഉണ്ടായത്. ഡോക്ടറിന്റെ അടുത്തുപോയപ്പോൾ കുറേ നിർദേശ്ശങ്ങൾ പറഞ്ഞത് അവൻ ഓർത്തു.

കുളി നല്ല ആരോഗ്യത്തിന് കാരണമാകുമെന്നും, ചുമയ്ക്കുമ്പോഴും തുമ്മൽ വരുമ്പോഴും അണുക്കൾ പകരാതിരിക്കാൻ മാസ്ക്ക് ഉപയോഗിക്കണമെന്നും, ക്ഷീണം മാറാൻ കഞ്ഞിവെള്ളത്തിൽ ഉപ്പിട്ടും മറ്റും ധാരാളം വെള്ളം കുടിക്കണമെന്നും, ഇലക്കറികളും, പഴങ്ങളും, പച്ചക്കറികളും ധാരാളം കഴിക്കണമെന്നും രോഗമുള്ളവരുമായി അകൽച്ച പാലിക്കണമെന്നും, വൃത്തിയുള്ളതും പഴകാത്തതുമായ ആഹാരം കഴിക്കണമെന്നുമുള്ള നിർദേശങ്ങൾ അവൻ പാലിച്ചപ്പോൾ പെട്ടെന്ന്തന്നെ രോഗം മാറി ആരോഗ്യം വീണ്ടെടുത്തു.

അതുപോലെ എല്ലാവരും നിയമങ്ങളും നിർദേശങ്ങളും അനുസരിച്ച് ജീവിച്ചാൽരോഗത്തെ ചെറുത്ത് നിർത്തി ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കാം. വ്യക്തികളിൽ നിന്ന് കുടുംബത്തിലേക്കും കുടുംബത്തിൽ നിന്ന് സമൂഹത്തിലേക്കും ഈ സന്ദേശം നമുക്ക് കൈമാറാം.

ആൻമരിയ ബി
4 സെന്റ് മേരീസ് യുപിഎസ് മേരിഗിരി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ