"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നമ്മുടെ പരിസ്ഥിതി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:
</p>
</p>
{{BoxBottom1
{{BoxBottom1
| പേര്= ഡെലിഷ ജൊസഫ്
| പേര്=ഡെലിഷ ജൊസഫ്  
| ക്ലാസ്സ്= 5 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 5 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= പള്ളിത്തുറ. എച്ച്.എസ്.എസ്         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= പള്ളിത്തുറ. എച്ച്.എസ്.എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43010
| സ്കൂൾ കോഡ്= 43010
| ഉപജില്ല=കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 1     <!-- color - 1 മുതൽ
| color=2     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

18:57, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമ്മുടെ പരിസ്ഥിതി

എന്താണ് പരിസ്ഥിതി??? നമ്മുക്ക് ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയെയാണ് പരിസ്ഥിതിയെന്ന് പറയുന്നത്. ഭൂമിയിലെ സർവ്വ ജീവനുള്ളതും ജീവനില്ലാത്തതുമായ എല്ലാ വസ്തുക്കളും പരിസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.ഈ പാരസ്പര്യമാണ് ഭൂമിയിലെ ജീവൻറ്റെ നിലനിൽപിന് ആധാരവും. സൗരയൂഥത്തിലെ എട്ടു ഗ്രഹങ്ങളിൽ ഒന്ന് മാത്രമാണ് നമ്മുടെ ഭൂമി. സഹോദരഗ്രഹങ്ങളിൽ നിന്ന് ഭൂമിയെ വ്യത്യസ്തമാക്കുന്നത് അതിൻറ്റെ ജൈവാവസ്ഥയാണ്. ജലം, വായ, മണ്ണ്,,അന്തരീക്ഷം ഇവയാണ് ഭൂമിയുടെ നിലനിൽപിന് ആധാരം.പക്ഷെ ജീവൻ നിലനിർത്തുന്ന ഈ ഘടകങ്ങളെ മനുഷ്യൻ എങ്ങനെയാണ് വിനിയോഗിക്കുന്നത്. ഗാന്ധിജി പറഞ്ഞിട്ടുണ്ട് "മനുഷ്യൻറ്റെ ആവശ്യങ്ങൾക്കുള്ള വിഭവങ്ങൾ ഈ ഭൂമിയിലുണ്ട്.എന്നാൽ അത്യാഗ്രഹത്തിനുള്ളതില്ല" യെന്ന്. ഈ അത്യാഗ്രഹമാണ് ഭൂമി അതിൻറ്റെ ശാന്തസ്വഭാവം വെടിഞ്ഞ് പലപ്പോഴും സംഹാരതാണ്ഡവമാടാൻ ഇടയാക്കുന്നത്. നമ്മൾ മനുഷ്യൻ മനസ്സിലാക്കാത്ത ഒരു സത്യമുണ്ട്, ഈ ഭൂമിക്ക് നിലനിൽക്കാൻ മനുഷ്യൻ ആവശ്യമില്ലെന്ന സത്യം. എന്നാൽ മനുഷ്യൻറ്റെ ഓരോ ചുവടുവെയ്പിനും ഭൂമിയും അതിലെ സമസ്ത വസ്തുക്കളും ആവശ്യമാണുതാനും. മനുഷ്യൻ സമസ്ത മേഖലകളിലും വിജയം നേടിയിട്ടും ഒരു സൂക്ഷാണുവിൻറ്റെ മുന്നിൽ പകച്ചു നിൽക്കുകയാണ്.അവിടെയും ഭൂമി നമ്മെ കൈവിടുന്നില്ല. കോടാനുകോടി മനുഷ്യനെ നിശ്ചലമാക്കി ഭൂമി അതിൻറ്റെ പരിസ്ഥിതിയെ പുതുക്കി പണിയുകയാണ്. മലിനമായ അന്തരീക്ഷ വായു ശുദ്ധമായികൊണ്ടിരിക്കുന്നു, ജലാശയങ്ങളെല്ലാം മാലിന്യങ്ങൾ വഹിക്കാതെ ഒഴുകികൊണ്ടിരിക്കുന്നു, കുന്നുകളും വനങ്ങളും ആരുടെയും ശല്യമില്ലാതെ നിലകൊള്ളുന്നു. അപ്പോൾ ഈ സൂക്മാണു വില്ലനല്ല മറിച്ച് നായകനാണ്.പരിസ്ഥിതിയെ സംരക്ഷിക്കാൻ എത്തിയ നായകൻ. ഇനിയെങ്കിലും നമ്മുക്കും സ്വയമേവ പരിസ്ഥിതി സംരക്ഷകരായി മാറാം

ഡെലിഷ ജൊസഫ്
5 എ പള്ളിത്തുറ. എച്ച്.എസ്.എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം