"KKVUPS Vettampally/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(/) |
No edit summary |
||
വരി 35: | വരി 35: | ||
* | * | ||
* | |||
* | |||
18:18, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
- [[KKVUPS Vettampally/അക്ഷരവൃക്ഷം/ അതിജീവനം
| അതിജീവനം]]
അതിജീവനം
ഭയപ്പെടില്ലൊരിക്കലും നാം.
പോകുക പോകുക കോവിഡെ നീ ഭീതിയുണ്ടാക്കരുത്താരിലും നീ നിന്നെയീമണ്ണിൽ നിന്നോടിച്ചീടും നമ്മൾ ഒന്നിച്ചു ചങ്ങല പൊട്ടിച്ചീടും നാളുകളൊക്കെയും നീങ്ങിടുംതോറും മരണനിരക്കുകൾകൂടിടുന്നു സോപ്പുപയോഗിച്ചു കൈ കഴുകീടേണം ദേഹം ശുചി യാക്കി വച്ചിടേണം മാസ്ക് ധരിക്കണം,വീട്ടിലിരിക്കണം സാമുഹ്യാകലം പാലിക്കേണം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവല്കൊണ്ടു വായ് മൂടീടേണം ലോക്‌ഡോണായി നാം വീട്ടിലിരിക്കുമ്പോൾ കഴിവുകൾ വര്ധിപ്പിച്ചീടേണം ചിത്രം വരയ്ക്കാം നിറം കൊടുത്തീടാമിനി കഥയും കവിതയും എഴുതി നോക്കാം പുറത്തിറങ്ങരുതാരും വീട്ടിലിരിക്കേണം സന്തോഷകരമായി ജീവിക്കേണം തുരത്താം നമുക്കീ കോവിഡ് വില്ലനെ നല്ലൊരു നാളേക്കായി പ്രാർത്ഥിച്ചീടാം </poem>{BoxBottom1 |
പേര്= ഭവ്യ ബി.പ്രസാദ് | ക്ലാസ്സ്= ഏഴ് | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= | സ്കൂൾ കോഡ്= 42553 | ഉപജില്ല= | color= |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ