"കടമ്പൂർ സൗത്ത് എൽ പി എസ്/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 21: വരി 21:
| പേര്= സയ്യിദ് മുഹമ്മദ്‌ ഫുആദ് സി കെ
| പേര്= സയ്യിദ് മുഹമ്മദ്‌ ഫുആദ് സി കെ
| ക്ലാസ്സ്= 4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്കണ്ണൂർഷരവൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം 
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  കടമ്പൂർ സൗത്ത് എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  കടമ്പൂർ സൗത്ത് എൽ പി സ്കൂൾ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->

18:08, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂമ്പാറ്റ

പൂമ്പാറ്റേ പൂമ്പാറ്റേ
പൂവിലിരിക്കും പൂമ്പാറ്റേ
പാറി നടക്കും പൂമ്പാറ്റേ
പൂന്തേനുണ്ണും പൂമ്പാറ്റേ
പൂന്തേൻ നുകരാൻ പോകുന്നോ
ഞാനും കൂടി വന്നോട്ടെ
പുള്ളിയുടുപ്പിട്ട പൂമ്പാറ്റേ
പാറി നടക്കും പൂമ്പാറ്റേ
പൂന്തോട്ടത്തിലെ റാണിയെ നീ
എന്തൊരു ഭംഗി നിന്നെ കാണാൻ
മഴവില്ലാണോ നിന്നമ്മ
തരുമോ നീയൊരു കുഞ്ഞുമ്മ

സയ്യിദ് മുഹമ്മദ്‌ ഫുആദ് സി കെ
4 കടമ്പൂർ സൗത്ത് എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020