"KKVUPS Vettampally/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
ഈശ്വരതുല്യരാം ആരോഗ്യ പ്രവർത്തകരെ
ഈശ്വരതുല്യരാം ആരോഗ്യ പ്രവർത്തകരെ
കൈകൾ കൂപ്പിടുന്നു നിങ്ങൾക്കു മുന്നിൽ.
കൈകൾ കൂപ്പിടുന്നു നിങ്ങൾക്കു മുന്നിൽ.
നാളേയ്ക്കായി പ്രാത്ഥിച്ചീടും ഒരുമയോടെ.
നാളേയ്ക്കായി പ്രാത്ഥിച്ചീടും ഒരുമയോടെ.  
</poem> </center>
    </poem> </center>


{BoxBottom1
{{BoxBottom1
| പേര്= അസ്ന.എച്ച്.അയ്യൂബ്.
| പേര്= അസ്ന.എച്ച്.അയൂബ്.
| ക്ലാസ്സ്= ഏഴ് ബി.   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= ഏഴ്.ബി.   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= കെ.കെ.വി.യു.പി.എസ്. വേട്ടമ്പള്ളി.        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=   കെ.കെ.വി.യു.പി.എസ് വേട്ടമ്പള്ളി       <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42553
| സ്കൂൾ കോഡ്= 42553
| ഉപജില്ല= നെടുമങ്ങാട്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= നെടുമങ്ങാട്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തിരുവനന്തപുരം
| ജില്ല= തിരുവനന്തപുരം
| തരം= കവിത   <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| color=   4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
})
}}






*[[{{PAGENAME}}/ ശുചിത്വം പഠിപ്പിച്ച പാഠം  
*[[{{PAGENAME}}/ ശുചിത്വം പഠിപ്പിച്ച പാഠം  
 
| ശുചിത്വം പഠിപ്പിച്ച പാഠം
| ശുചിത്വം പഠിപ്പിച്ച പാഠം]]
 


*[[{{PAGENAME}}/പുനർജന്മം | പുനർജന്മം]]
*[[{{PAGENAME}}/പുനർജന്മം | പുനർജന്മം]]

18:07, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  • [[KKVUPS Vettampally/അക്ഷരവൃക്ഷം/ അതിജീവനം

| അതിജീവനം]]

അതിജീവനം

ഭയപ്പെടില്ലൊരിക്കലും നാം.
വിതച്ചിടേണ്ട,കൊഴിച്ചിടേണ്ട ജീവിതം.
ഒരുമയോടെ നിന്നിടും,അടിയുറച്ച് നിന്നിടും
മരണനിരക്ക് കുറച്ചിടും,മുൻകരുതൽ എടുത്തിടും.
അകലങ്ങൾ പാലിച്ചീടും.
ആൾക്കൂട്ടം കുറച്ചിടും.
കൈകൾ സോപ്പിടും.
ഉപയോഗിച്ചീടും മുഖാവരണം.
ശുചിത്വം പാലിച്ചീടും.
ഈശ്വരതുല്യരാം ആരോഗ്യ പ്രവർത്തകരെ
കൈകൾ കൂപ്പിടുന്നു നിങ്ങൾക്കു മുന്നിൽ.
നാളേയ്ക്കായി പ്രാത്ഥിച്ചീടും ഒരുമയോടെ.
    

അസ്ന.എച്ച്.അയൂബ്.
ഏഴ്.ബി. കെ.കെ.വി.യു.പി.എസ് വേട്ടമ്പള്ളി
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




  • [[KKVUPS Vettampally/അക്ഷരവൃക്ഷം/ ശുചിത്വം പഠിപ്പിച്ച പാഠം
ശുചിത്വം പഠിപ്പിച്ച പാഠം





പോകുക പോകുക കോവിഡെ  നീ 

ഭീതിയുണ്ടാക്കരുത്താരിലും നീ നിന്നെയീമണ്ണിൽ നിന്നോടിച്ചീടും നമ്മൾ ഒന്നിച്ചു ചങ്ങല പൊട്ടിച്ചീടും നാളുകളൊക്കെയും നീങ്ങിടുംതോറും മരണനിരക്കുകൾകൂടിടുന്നു സോപ്പുപയോഗിച്ചു കൈ കഴുകീടേണം ദേഹം ശുചി യാക്കി വച്ചിടേണം മാസ്ക് ധരിക്കണം,വീട്ടിലിരിക്കണം സാമുഹ്യാകലം പാലിക്കേണം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവല്കൊണ്ടു വായ് മൂടീടേണം ലോക്‌ഡോണായി നാം വീട്ടിലിരിക്കുമ്പോൾ കഴിവുകൾ വര്ധിപ്പിച്ചീടേണം ചിത്രം വരയ്ക്കാം നിറം കൊടുത്തീടാമിനി കഥയും കവിതയും എഴുതി നോക്കാം പുറത്തിറങ്ങരുതാരും വീട്ടിലിരിക്കേണം സന്തോഷകരമായി ജീവിക്കേണം തുരത്താം നമുക്കീ കോവിഡ് വില്ലനെ നല്ലൊരു നാളേക്കായി പ്രാർത്ഥിച്ചീടാം

</poem>

{BoxBottom1

പേര്= ഭവ്യ ബി.പ്രസാദ് ക്ലാസ്സ്= ഏഴ് പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= സ്കൂൾ കോഡ്= 42553 ഉപജില്ല= color=
"https://schoolwiki.in/index.php?title=KKVUPS_Vettampally/അക്ഷരവൃക്ഷം&oldid=795400" എന്ന താളിൽനിന്ന് ശേഖരിച്ചത്