"സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 53: | വരി 53: | ||
സുധീന്ദ്ര താര്‍ത്ഥ സ്വാമികള്‍,രാഘവേന്ദ്ര തീര്‍ത്ഥ സ്വാമികള്‍ എന്നീ മഠാധിപന്മാരും ഫാദര്‍ സേവ്യര്‍ കണിയാംപുറം ,ഡോ. ജോസഫ് പഞ്ഞിക്കാരന്‍തുടങ്ഹിയ വൈദീകരും,എം പി പോള്‍, മഹാകവി വൈലോപ്പിള്ളി,ടികെസി വടുതല,പോഞ്ഞിക്കര റാഫി,ടാറ്റാപുരം സുകുമാരന്‍,പ്രൊ.കെ എക്സ് റെക്സ് തുടങ്ങിയ സാഹിത്യ കാരന്മാരുംതുടങ്ങിയവര്‍ ഈ വിദ്യാലയത്തിന്റെ അഭിമാന പാത്രങ്ങളില്‍ ചിലരാണ്. | സുധീന്ദ്ര താര്‍ത്ഥ സ്വാമികള്‍,രാഘവേന്ദ്ര തീര്‍ത്ഥ സ്വാമികള്‍ എന്നീ മഠാധിപന്മാരും ഫാദര്‍ സേവ്യര്‍ കണിയാംപുറം ,ഡോ. ജോസഫ് പഞ്ഞിക്കാരന്‍തുടങ്ഹിയ വൈദീകരും,എം പി പോള്‍, മഹാകവി വൈലോപ്പിള്ളി,ടികെസി വടുതല,പോഞ്ഞിക്കര റാഫി,ടാറ്റാപുരം സുകുമാരന്‍,പ്രൊ.കെ എക്സ് റെക്സ് തുടങ്ങിയ സാഹിത്യ കാരന്മാരുംതുടങ്ങിയവര്‍ ഈ വിദ്യാലയത്തിന്റെ അഭിമാന പാത്രങ്ങളില്‍ ചിലരാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
abdefg | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == |
18:49, 11 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം | |
---|---|
വിലാസം | |
Ernakulam Ernakulam ജില്ല | |
സ്ഥാപിതം | 01 - 01 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | Ernakulam |
വിദ്യാഭ്യാസ ജില്ല | Ernakulam |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | Malayalam $ English |
അവസാനം തിരുത്തിയത് | |
11-02-2010 | Alberts 26033 |
ആമുഖം
എരണാകുളത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന സെന്റ് ആല്‍ബര്‍ട്ട്സ് സാംസ്കാരിക നവോത്ഥാനത്തിനു ദാഹിക്കുന്ന സമൂഹത്തിന്റെ ചരിത്ര പഠിതാക്കളായ ചുരുക്കം ചില മനുഷ്യ സ്നേഹികളുടെ സ്വപ്ന സാക്ഷാത്കാരമായി ഇന്നും തലയുയര്‍ത്തി നില്ക്കുന്നു.
കേവലം 31 വിദ്യാര്‍ത്ഥികളുമായി 1892 ഫെ ബ്രുവരി ഒന്നാം തീയതി ഈ സരസ്വതീ ക്ഷേത്രത്തിനു തുടക്കം കുറിച്ചു. വരാപ്പുഴ ആര്‍ച്ചു ബിഷപ്പിന്റെ അഭിലാഷ പ്രകാരം വികാരി ജനറലായിരുന്ന കാന്‍ഡിഡസ് എന്ന ഇറ്റാലിയന്‍ കാര്‍മ്മലീത്താ മിഷനറിയായിരുന്നു സ്കൂളിന്റെ സ്ഥാപകന്‍.സ്കൂള്‍ സ്ഥാപിതമായ പുരയിടം തുമ്പ പ്പറമ്പ് എന്നാണ് അരിയപ്പെട്ടിരുന്നതു്.1896ആഗസ്റ്റ് 4നു സെന്റ് ആല്‍ബര്‍ട്ട്സ് ലോവര്‍ സെക്കന്ററിസ്കൂളായി ഉയര്‍ത്തപ്പെട്ടു.ജര്‍മ്മന്‍കാരനായ റവ.ഫാ. ബൊനിഫസ് .സി.ഡി യായിരുന്നുസ്കൂളിന്റെ മാനേജര്‍. 1898 ജനുവരി 20നു സെന്റ് ആല്‍ബര്‍ട്ട്സ് ഒരു സമ്പൂര്‍ണ്ണ ഹൈസ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു.ആദ്യത്തെ ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ സുബ്രഹമണ്യ അയ്യരും മാനേജര്‍റവ.ഫാ എലിനോവുസ് സി.ഡിയും ആയിരുന്നു.17യ8യ1901 മുതല്‍ 20രൂപ ഗ്രാന്റ് കൊച്ചി ഗവണ്മെന്റില്‍ നിന്ന് അനുവദിച്ചു കിട്ടി.1907 ഡിസംബര്‍ 23നു വിദ്യാലയത്തിന്റെ പ്രവര്‍ത്തനത്തിനു ഗവണ്മെന്റില്‍നിന്നു അഭിനന്ദനം ലഭിച്ചു.
1911ല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആല്‍ബര്‍ട്ടസിനെപ്പറ്റി ഇങ്ങനെ അഭിപ്രായപ്പെട്ടു."സെന്റ് ആല്‍ബര്‍ട്ട്സ് ഈസ് ദി റിയല്‍ സ്കൂള്‍".1913ല്‍ 733 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു.സ്കൂളിന്റെ വജ്ര ജൂബിലി 1955ല്‍ ആഘോഷിച്ചു.അന്നത്തെ പ്രധാലാദ്ധ്യാപകന്‍ ജോസഫ് വി മാഞ്ഞൂരാന്‍ ആയിരുന്നു.അന്ന് 1805 വിദ്യാര്‍ത്ഥികളും 42 ഡിവിഷനും 54 അദ്ധ്യാപകരും ഉണ്ടായിരുന്നു.
എന്‍സിസി , സോഷ്യല്‍ സര്‍വീസ് ലീഗ് തുടങ്ങിയവ സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. ആല്‍ബര്‍ട്ട്യന്‍ തീയറ്റര്‍,ആല്‍ബര്‍ട്ട്യന്‍ സ്റ്റാര്‍ ഹണ്ട് തുടങ്ങിയ കലാപരിപാടികളും ലടന്നു വരുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്നു.
സുധീന്ദ്ര താര്‍ത്ഥ സ്വാമികള്‍,രാഘവേന്ദ്ര തീര്‍ത്ഥ സ്വാമികള്‍ എന്നീ മഠാധിപന്മാരും ഫാദര്‍ സേവ്യര്‍ കണിയാംപുറം ,ഡോ. ജോസഫ് പഞ്ഞിക്കാരന്‍തുടങ്ഹിയ വൈദീകരും,എം പി പോള്‍, മഹാകവി വൈലോപ്പിള്ളി,ടികെസി വടുതല,പോഞ്ഞിക്കര റാഫി,ടാറ്റാപുരം സുകുമാരന്‍,പ്രൊ.കെ എക്സ് റെക്സ് തുടങ്ങിയ സാഹിത്യ കാരന്മാരുംതുടങ്ങിയവര്‍ ഈ വിദ്യാലയത്തിന്റെ അഭിമാന പാത്രങ്ങളില്‍ ചിലരാണ്.
ചരിത്രം
abdefg
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
<googlemap version="0.9" lat="9.985039" lon="76.278484" zoom="17"> 9.984859, 76.27858 സെന്റ്. ആല്‍ബര്‍ട്സ് എച്ച്.എസ്.എസ്. എറണാകുളം </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
- സ്ഥിതിചെയ്യുന്നു.