ഉള്ളടക്കത്തിലേക്ക് പോവുക

"അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/ലോക്ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13354A (സംവാദം | സംഭാവനകൾ)
No edit summary
13354A (സംവാദം | സംഭാവനകൾ)
No edit summary
വരി 30: വരി 30:
| ഉപജില്ല=കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കണ്ണൂർ നോർത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=     <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

18:04, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ഡൗൺ


ലോക് ഡൗൺ വന്നു
എല്ലാരും വീട്ടിൽ കൂടി
ഇത് ശാപമോ
ശാപമോക്ഷമോ
മനുഷ്യനാൽ മലിനപ്പെട്ട
 പുഴകൾക്ക് ശാപമോക്ഷം
കിളികൾ പാടി പറന്നു
വിഹായസിൻ അനന്തതയിൽ
തിരിച്ചുകിട്ടി നഷ്ടപ്പെട്ടുപോയ
ശുദ്ധമാം അന്തരീക്ഷം
ചെറുപുൽതുമ്പിൽ നിന്നും
വന്നല്ലോ മന്ദസ്മിതം
ഇത് ലോക്ഡൗണാണ്
ഹീനപ്രവൃത്തിയുടെ ലോക്ക്ഡൗൺ

 

കൃഷ്ണേന്ദു ടി
മൂന്നാം തരം അതിരകം യു.പി. സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത