"Govt. TLPS Mundela/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (കരുതൽ) |
||
വരി 13: | വരി 13: | ||
കൂപ്പുകൈകളുമായ് നിൽക്കുന്നു, | കൂപ്പുകൈകളുമായ് നിൽക്കുന്നു, | ||
ഞങ്ങൾ പിഞ്ചുമക്കൾ . | ഞങ്ങൾ പിഞ്ചുമക്കൾ . | ||
അനഘ | |||
ക്ലാസ് 4 | |||
കവിത -കരുതൽ |
17:58, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കരുതൽ
കൊറോണക്കെതിരെ നമ്മെ കരുതുവാൻ, ആരോഗൃ(പവർത്തകർ പണിപ്പെടുന്നു. ആവശൃമരുന്നു നൽകാൻ താങ്ങായി, വരുന്നു അഗ്നിസേന.
റോഡിൽ കാവലായി കരുതാൻ, പോലീസുകാർ തൃാഗം ചെയ്യുന്നു. കൂപ്പുകൈകളുമായ് നിൽക്കുന്നു, ഞങ്ങൾ പിഞ്ചുമക്കൾ .
അനഘ
ക്ലാസ് 4 കവിത -കരുതൽ