"സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('രോഗ പ്രതിരോധം പ്രതിരോധം എന്നാൽ ഏതൊരു സാഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
രോഗ പ്രതിരോധം
{{BoxTop1
| തലക്കെട്ട്=  രോഗ പ്രതിരോധം       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

           പ്രതിരോധം എന്നാൽ ഏതൊരു സാഹചര്യത്തെയും തരണം ചെയ്തു മുന്നേറാനുള്ള മുൻകരുതൽ അല്ലെങ്കിൽ പൊടുന്നനെ ഉണ്ടാകുന്ന ഒരു കാര്യത്തെ നേരിടാൻ നാം സ്വീകരിക്കുന്ന മാനദണ്ഡമാണ്. അസുഖങ്ങൾ വിരളമല്ലാത്ത ഈ കാലഘട്ടത്തിൽ രോഗ പ്രതിരോധം എന്നത് ശ്രമകരമായ ഒരു ദൗത്യമാണ് .രോഗം വരുന്നതിനു മുമ്പ് വരാതിരിക്കുവാനുള്ള മുൻകരുതൽ തേടാം അഥവാ രോഗം വന്നതിനു ശേഷമാണെങ്കിൽ അത് വ്യാപിക്കാതിരിക്കാൻ നമുക്ക് മാനദണ്ഡങ്ങൾ സ്വീകരിക്കാം  

വരി 6: വരി 9:
                    
                 നന്ദി
                 നന്ദി
    അമീഷ ഡോമിനിക്ക്
{{BoxBottom1
      10 G
| പേര്= അമീഷ ഡോമിനിക്ക്
| ക്ലാസ്സ്= 10 G   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35006
| ഉപജില്ല= ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

17:57, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

രോഗ പ്രതിരോധം
         പ്രതിരോധം എന്നാൽ ഏതൊരു സാഹചര്യത്തെയും തരണം ചെയ്തു മുന്നേറാനുള്ള മുൻകരുതൽ അല്ലെങ്കിൽ പൊടുന്നനെ ഉണ്ടാകുന്ന ഒരു കാര്യത്തെ നേരിടാൻ നാം സ്വീകരിക്കുന്ന മാനദണ്ഡമാണ്. അസുഖങ്ങൾ വിരളമല്ലാത്ത ഈ കാലഘട്ടത്തിൽ രോഗ പ്രതിരോധം എന്നത് ശ്രമകരമായ ഒരു ദൗത്യമാണ് .രോഗം വരുന്നതിനു മുമ്പ് വരാതിരിക്കുവാനുള്ള മുൻകരുതൽ തേടാം അഥവാ രോഗം വന്നതിനു ശേഷമാണെങ്കിൽ അത് വ്യാപിക്കാതിരിക്കാൻ നമുക്ക് മാനദണ്ഡങ്ങൾ സ്വീകരിക്കാം 
      നാം ഉൾപ്പെടുന്ന ഈ ലോകം മഹാമാരികളുടെ കരിനിഴലുകളാൽ വലയം ചെയ്യപ്പെട്ടിരിക്കുകയാണ് .പ്രത്യേകിച്ച് കൊറോണയെന്ന വൻ വിപത്ത് പടർന്ന് പിടിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ ,രോഗ പ്രതിരോധം എന്നത് കൊണ്ട് നാം മനസ്സിലാക്കേണ്ടത് അനുസരണം എന്ന വലിയ പാഠം ആണ് .വന്നെത്തിയതിനെ തുരത്തി ഓടിക്കുകയാണ് നാം ഓരോരുത്തരുടേയും ലക്ഷ്യം. അതിനായി നാം മറ്റൊരാളെ കേൾക്കുക, അനുസരിക്കുക എന്നതാണ് ഈ കാലത്തെ ഏറ്റവും വലിയ രോഗ പ്രതിരോധം.
     നമ്മൾ ആയിരിക്കുന്ന ചുറ്റുപാടുകൾ എത്ര തന്നെ സുരക്ഷിതമാണെങ്കിലും, ഈ ഒരു അവസരത്തിൽ ദൈവതുല്യരായി ഈ മഹാമാരിക്ക് എതിരെ പോരാടാൻ സഹായിക്കുന്ന എല്ലാ വ്യക്തികളും പറയുന്നവ നാം കേൾക്കണം ,അനുസരിക്കണം. ഞാൻ എന്ന ഭാവം എടുത്തു കളഞ്ഞ് നമ്മൾ എന്ന ബോധ്യത്തോടെ അകലം പാലിക്കാം. ഇതിനായി നമുക്ക് അനുസരിക്കാം, പ്രതിരോധിക്കാം, മുന്നേറാം.....
                  
               നന്ദി

അമീഷ ഡോമിനിക്ക്
10 G സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം