"ജി.എൽ.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= Lock Down <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  Lock Down   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പ്രകൃതി   <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <center> <poem>
  <center> <poem>
Now,
സർവ്വചരാചരങ്ങൾക്കു അഭയമേകുന്ന
Men are locked...
സർവർക്കും അമ്മയാകുന്ന
Women are locked...
പ്രകൃതിക്കിന്നെന്തുപറ്റി....  
Boys are locked...
മക്കളാം മർത്യർക്കു താങ്ങും തണലുമാകുന്ന
Girls are locked...
അമ്മയാം ഭൂമിയെ വെട്ടിപ്പരിക്കേല്പിക്കുന്നു നമ്മൾ....  
Friends are locked...
കുന്നിടിച്ചും, മലകൾ  നിരത്തിയും, മരങ്ങൾ, വെട്ടിമുറിച്ചു മാറ്റിയും
We are locked...
പുഴകളും, തോടുകളും മലിനമാക്കിയും, പ്രകൃതി തൻ ഹൃത്തിൽ മുറിവേറ്റിടുന്നു നമ്മൾ..  
We are in trouble,
അരുതേ.. ചെയ്യരുതു ഈ കർമങ്ങൾ... അമ്മതൻ ഹൃദയം മുറിവേറ്റിടല്ലേ...  
 
Wash your hands,
Clean the house,
Clean the surroundings,
 
Don't go to play,
Don't go outside,
Don't go to stay,
 
Friends,
We can recover...
We can recover...
 
Stay at home....Stay safe
For better tomorrow...
 
We are safe...
We are safe...
Corona will go,
The joy will return....
 
....Go Corona,
....Corona Go...
 
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Muhammed Nihal
| പേര്= അശ്വിൻ കൃഷ്ണ. A
| ക്ലാസ്സ്=  2 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  2 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

17:54, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി

സർവ്വചരാചരങ്ങൾക്കു അഭയമേകുന്ന
സർവർക്കും അമ്മയാകുന്ന
പ്രകൃതിക്കിന്നെന്തുപറ്റി....
മക്കളാം മർത്യർക്കു താങ്ങും തണലുമാകുന്ന
അമ്മയാം ഭൂമിയെ വെട്ടിപ്പരിക്കേല്പിക്കുന്നു നമ്മൾ....
കുന്നിടിച്ചും, മലകൾ നിരത്തിയും, മരങ്ങൾ, വെട്ടിമുറിച്ചു മാറ്റിയും
പുഴകളും, തോടുകളും മലിനമാക്കിയും, പ്രകൃതി തൻ ഹൃത്തിൽ മുറിവേറ്റിടുന്നു നമ്മൾ..
അരുതേ.. ചെയ്യരുതു ഈ കർമങ്ങൾ... അമ്മതൻ ഹൃദയം മുറിവേറ്റിടല്ലേ...

അശ്വിൻ കൃഷ്ണ. A
2 D ജി.എൽ.പി.എസ് കരുവാരകുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത