ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു.പി.എസ്. രാമപുരം/അക്ഷരവൃക്ഷം/തത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
802814 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= തത്ത <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Naseejasadath (സംവാദം | സംഭാവനകൾ)
No edit summary
 
വരി 37: വരി 37:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

17:44, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

തത്ത


തത്ത നല്ല തത്ത.

മുറ്റത്ത് വന്നൊരു തത്ത.

പച്ച നിറമുള്ള തത്ത.

ചുവന്ന ചുണ്ടുള്ള തത്ത.

കഴുത്തിൽ വരയുള്ള തത്ത.

എന്ത് രസമുള്ള തത്ത.

തത്തി തത്തി വന്നു.

പയറ് കൊത്തി തിന്നു.

പറന്ന് പോയി തത്ത.


 

ഭാഗ്യ. ആർ.
I A ഗവ. യു.പി.എസ്. രാമപുരം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത