ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു.പി.എസ്. ഇടനില/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
GUPS EDANILA (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Naseejasadath (സംവാദം | സംഭാവനകൾ)
No edit summary
 
വരി 30: വരി 30:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Naseejasadath|തരം=കവിത}}

17:39, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൂമ്പാറ്റ

പൂമ്പാറ്റ

പാറിപ്പാറി വരുന്നല്ലോ
എന്നുടെ സ്വന്തം പൂമ്പാറ്റ
പൂക്കൾ തോറും പാറി നടന്നു
തേൻ കുടിക്കാൻ വരുന്നല്ലോ
ചിറകുകൾ രണ്ടും വീശി വീശി
പാറി നടപ്പു പൂമ്പാറ്റ
തുള്ളി തുള്ളി നടപ്പൂ പ്പൂക്കളിൽ
തേൻ കുടിക്കാനെപ്പോഴും
കാണാനെന്തൊരു ചന്തമാണി
ബഹുവർണത്തിൻ പൂമ്പാറ്റ

 

ആസിയ എച്
1 B ഗവ യു പി എസ് ഇടനില
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത