ഉള്ളടക്കത്തിലേക്ക് പോവുക

"KKVUPS Vettampally/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42553 (സംവാദം | സംഭാവനകൾ)
No edit summary
42553 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
*[[{{PAGENAME}}/ അതിജീവനം
*[[{{PAGENAME}}/ അതിജീവനം
| അതിജീവനം]]
| അതിജീവനം]]
 
{{BoxTop1
| തലക്കെട്ട്=  അതിജീവനം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->





17:31, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

  • [[KKVUPS Vettampally/അക്ഷരവൃക്ഷം/ അതിജീവനം

| അതിജീവനം]] {{BoxTop1 | തലക്കെട്ട്= അതിജീവനം | color= 3







പോകുക പോകുക കോവിഡെ  നീ 

ഭീതിയുണ്ടാക്കരുത്താരിലും നീ നിന്നെയീമണ്ണിൽ നിന്നോടിച്ചീടും നമ്മൾ ഒന്നിച്ചു ചങ്ങല പൊട്ടിച്ചീടും നാളുകളൊക്കെയും നീങ്ങിടുംതോറും മരണനിരക്കുകൾകൂടിടുന്നു സോപ്പുപയോഗിച്ചു കൈ കഴുകീടേണം ദേഹം ശുചി യാക്കി വച്ചിടേണം മാസ്ക് ധരിക്കണം,വീട്ടിലിരിക്കണം സാമുഹ്യാകലം പാലിക്കേണം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവല്കൊണ്ടു വായ് മൂടീടേണം ലോക്‌ഡോണായി നാം വീട്ടിലിരിക്കുമ്പോൾ കഴിവുകൾ വര്ധിപ്പിച്ചീടേണം ചിത്രം വരയ്ക്കാം നിറം കൊടുത്തീടാമിനി കഥയും കവിതയും എഴുതി നോക്കാം പുറത്തിറങ്ങരുതാരും വീട്ടിലിരിക്കേണം സന്തോഷകരമായി ജീവിക്കേണം തുരത്താം നമുക്കീ കോവിഡ് വില്ലനെ നല്ലൊരു നാളേക്കായി പ്രാർത്ഥിച്ചീടാം

</poem>

{BoxBottom1 | പേര്= ഭവ്യ ബി.പ്രസാദ് | ക്ലാസ്സ്= ഏഴ് | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= | സ്കൂൾ കോഡ്= 42553 | ഉപജില്ല= | color=

"https://schoolwiki.in/index.php?title=KKVUPS_Vettampally/അക്ഷരവൃക്ഷം&oldid=794437" എന്ന താളിൽനിന്ന് ശേഖരിച്ചത്