"എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ/അക്ഷരവൃക്ഷം/കോവിഡ് - 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Iringallur19813 (സംവാദം | സംഭാവനകൾ)
ശൂന്യമായ താൾ സൃഷ്ടിച്ചു
 
Iringallur19813 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
കൊറോണ കവിത


കൊറോണ ലോകത്ത് വന്ന കാലം
മനുഷ്യനെങ്ങുമേ ദുരിത കാലം
ഭക്ഷണമില്ല മരുന്നുമില്ല
മരുന്നിനിറങ്ങാൻ കഴിയുന്നില്ല
പക്ഷി മൃഗങ്ങൾക്കും ദുരിതകാലം
ഭക്ഷണ വെള്ളവും കിട്ടാനില്ല
തിക്കും തിരക്കും ബഹളമില്ല
വാഹനാപകടം തീരേയില്ല
നേരമില്ലെന്ന പരാതിയില്ല
ആരുമില്ലെന്ന തോന്നലില്ല