"ഗവ.എൽ.പി.എസ് .കോടംതുരുത്ത്/അക്ഷരവൃക്ഷം/കേരളമാതൃക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(cheru thiruthth)
 
No edit summary
 
വരി 16: വരി 16:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  സുദിന കെ സുധീർ
| പേര്=  ജിയാ ജോയ്
| ക്ലാസ്സ്= 3 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

17:22, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കേരളമാതൃക

കോവിഡ് എന്നൊരു രോഗം വന്ന്
കേരളത്തെ തളർത്തിയപ്പോൾ
കേരളീയർ ഒറ്റക്കെട്ടായി
കരുതലോടെ സൂഷ്മതയോടെ
കൈകൾ കഴുകി മാസ്ക് ധരിച്ച്
കഷ്ടപ്പാടിലും വീട്ടിലിരുന്ന്
കൊറോണയെന്ന വൈറസിനെ
കീഴ്‌പ്പെടുത്തി തുരത്തി നമ്മൾ
കേരളത്തെ ലോകത്ത് ഒന്നാമതാക്കി
കേരളം ലോകത്ത് മാതൃകയായി

ജിയാ ജോയ്
4 B ഗവ.എൽ.പി.എസ് .കോടംതുരുത്ത്
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത