ഉള്ളടക്കത്തിലേക്ക് പോവുക

"അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13354A (സംവാദം | സംഭാവനകൾ)
No edit summary
13354A (സംവാദം | സംഭാവനകൾ)
No edit summary
വരി 25: വരി 25:
{{BoxBottom1
{{BoxBottom1
| പേര്= ആശ്രിത എം
| പേര്= ആശ്രിത എം
| ക്ലാസ്സ്= 6    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= ആറാം തരം  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  

17:08, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രകൃതി


പ്രകൃതീ നീ മനോഹരി
നിൻ വശ്യമാം സൗന്ദര്യം
കവർന്നെടുത്തവൻ മനുജൻ
ക്രൂരമാം ചെയ്തികൾ
നഗ്നമാക്കി നിന്നെ
പതറിയില്ല നീ.... പ്രതികരിച്ചില്ല നീ
സർവ്വം സഹയായി നിന്നു
ആവർത്തനങ്ങൾ തുടരുന്നു പിന്നെയും
സ്വാർത്ഥമോഹിയാം മാനവൻ
ക്ഷമയറ്റു നിന്റെയും
വന്നൂ പ്രളയവും
പ്രകൃതി ദുരന്തവും
ഒന്നിനുപിറകെ മറ്റൊന്നായ്
മർത്യാ നിനക്കൊരു പാഠം
പ്രകൃതിതൻ അവസാനതാക്കീത്
നിർത്തുക നിൻ കൊള്ളരുതായ്മകൾ
പഠിക്ക നീ........ പ്രകൃതിയിൽ നിന്നും
 

ആശ്രിത എം
ആറാം തരം അതിരകം യു.പി. സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത