"ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/അക്ഷരവൃക്ഷം/ പ്രളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്=പ്രളയം | color=4 }} <center> <poem> അ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 56: വരി 56:
   | color=5
   | color=5
   }}
   }}
{{verified1|name=Kannankollam|തരം=കവിത}}

16:52, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രളയം


           
 അല്ലയോ മനുഷ്യരേ നിങ്ങൾ -
ഇത്രയും അഹങ്കരിപ്പിതല്ലയോ?
ഇന്നു നിങ്ങൾ തൻ സന്തോഷത്തിൽ..
ഒരുനാൾ നിങ്ങൾ ദുഃഖത്തിലാകും.
 

        മഴയിൽ പെയ്യും മഴത്തുള്ളികൾ
താഴേക്കു വീഴുമ്പോൾ നാം
പറയും "അല്ലയോ മഴയേ-
നീ എത്രമേൽ പെയ്താലും-
ഞങ്ങൾക്ക് നിന്നിൽ ഭയമേ ഇല്ല.. "


      അപ്പോൾ ഈ മഴവെള്ള കെടുതിയിൽ -
വെള്ളം പൊട്ടിയൊലിക്കുന്നു ഇവിടെ -
ഈ വെള്ള കെടുതിയിൽ മനുഷ്യർ ഭീതിയിൽ ആകുന്നു.


    ഇത്രമേൽ അഹങ്കരിച്ചതല്ലയോ...
നിങ്ങൾ ഇങ്ങനെ സുഖത്തിൽ കഴിഞ്ഞതിൽ -ഇതാ നോക്കു..............
നിങ്ങൾ തൻ അഹങ്കാര ഫലത്തേ....


      ഈ വെള്ളപ്പൊക്കത്തിൽ-
നാം ആശ്രയിക്കും അന്നു-
നാം പുച്ഛിച്ച പ്രകൃതിയേ-
എത്രയോ ക്രൂരതകൾ കാട്ടി നാം-
ആ അമ്മയോട്.......


      ഹേയ് മനുഷ്യരേ........
ഇനിയും നിർത്തുക- നിങ്ങൾ തൻ അഹങ്കാരം-
ആ പ്രകൃതി മാതാവ് നമ്മളോട് ക്ഷമിച്ചുകൊള്ളും.........


 


Shamseena S
8C ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത