"G L P B S Kurakkanni/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
[[{{PAGENAME}}/എന്റെ  കൂട്ടുകാർ | എന്റെ  കൂട്ടുകാർ]]
{{BoxTop1
| തലക്കെട്ട്=        <!-- തലക്കെട്ട് - എന്റെ  കൂട്ടുകാർ  -->
| color=          <!-- color - 2 -->
}}
എനിക്ക് എന്റെ കൂട്ടുകാരെ എന്ത് ഇഷ്ടമാണെന്നോ. എത്ര ദിവസമായി അവരെയൊക്കെ കണ്ടിട്ട്. ദിവസങ്ങൾ, ആഴ്ചകൾ, മാസങ്ങൾ കടന്നു പോകുന്നു. എത്ര രസമായിരുന്നു. നമ്മൾ ഒരുമിച്ചുള്ള കളികൾ. ഞാൻ എത്ര  സന്തോഷവാനായിരുന്നു. ഇപ്പോൾ  ഇത്  എത്ര  ദിവസമായി അവരെ കണ്ടിട്ട്. എങ്കിലും  കുഴപ്പമില്ല എല്ലാവരും അവരുടെ വീടുകളിൽ സുഖമായി ഇരുന്നാൽ മതി. എങ്കിലും എന്റെ പ്രാർത്ഥന ഉടനെ എല്ലാം ഒന്ന് മാറിയെന്നു കേൾക്കാനാണ്. അന്നത്തെ ആ ദിവസം ഞാൻ ഇന്നും ഓർക്കുന്നു പെട്ടെന്ന് ടീച്ചർ വന്നു പറഞ്ഞത് നാളെ മുതൽ സ്കൂളിൽ വരണ്ടാന്നു. എന്നും ഉറങ്ങാൻ നേരം ഞാനതോർക്കും. എന്റെ കൂട്ടുകാരെയും കൂടെ എന്റെ ടീച്ചർമാരെയും..........
{{BoxBottom1
| പേര്= അഗ്നിവേശ് U K
| ക്ലാസ്സ്=    <!-- 3 A -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!-- glpbs കുറക്കണ്ണി , വർക്കല  -->
| സ്കൂൾ കോഡ്= 42210
| ഉപജില്ല=      <!-- വർക്കല  -->
| ജില്ല=  വർക്കല
| തരം=      <!--  ലേഖനം --> 
| color=      <!-- color - 2-->
}}


[[{{PAGENAME}}/ തത്തമ്മ |  തത്തമ്മ]]
{{BoxTop1
| തലക്കെട്ട്=        <!-- തലക്കെട്ട് -  തത്തമ്മ  -->
| color=          <!-- color - 2 -->
}}
<center> <poem>
തത്തേ തത്തേ തത്തമ്മേ....
കൂട്ടിലിരിക്കും തത്തമ്മേ...
പാറിപറക്കും തത്തമ്മേ....
നിന്നെ കാണാൻ  എന്തഴക്...
പാലും പഴവും നൽകാം ഞാൻ
എന്നരികിൽ  നീ നിന്നിടുമോ
തത്തേ തത്തേ തത്തമ്മേ.....
</poem> </center>
{{BoxBottom1
| പേര്= റംസാൻ
| ക്ലാസ്സ്=    <!-- 2 A -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!-- glpbs കുറക്കണ്ണി , വർക്കല  -->
| സ്കൂൾ കോഡ്= 42210
| ഉപജില്ല=      <!-- വർക്കല  -->
| ജില്ല=  വർക്കല
| തരം=      <!--  ലേഖനം --> 
| color=      <!-- color - 2-->
}}
[[{{PAGENAME}}/ കഷ്ടം തന്നെ എന്റെ കൊറോണേ ! |  കഷ്ടം തന്നെ എന്റെ കൊറോണേ !]]
{{BoxTop1
| തലക്കെട്ട്=        <!-- തലക്കെട്ട് - കഷ്ടം തന്നെ എന്റെ കൊറോണേ ! -->
| color=          <!-- color - 1 -->
}}
<p> <br>
കൊറോണ കേട്ടു കേട്ടു മടുത്തു. ഇതെന്തൊരു കഷ്ടമാണ്. ആരെയും കാണാൻ പറ്റാതെ വീട്ടിൽ ഇങ്ങനെ...... പഠിക്കാൻ ഇത്തിരി മടിയാണെങ്കിലും എനിക്ക് സ്കൂൾ ഒരു സന്തോഷമാണ്. കൂട്ടുകാർ, ടീച്ചർമാർ, ഭക്ഷണം, കളികൾ, പിണക്കങ്ങൾ,......... ഞാൻ  എല്ലാം കൊതിക്കുന്നു. എന്റെ കൊറോണേ നീ ഒന്ന് വേഗം പോയിട്ട് ഞങ്ങളുടെ സ്വാതന്ത്ര്യം തിരികെ തരണേ.............
{{BoxBottom1
| പേര്= ദേവി വൈഷ്ണവി
| ക്ലാസ്സ്=    <!-- 3 A -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!-- glpbs കുറക്കണ്ണി , വർക്കല  -->
| സ്കൂൾ കോഡ്= 42210
| ഉപജില്ല=      <!-- വർക്കല  -->
| ജില്ല=  വർക്കല
| തരം=      <!--  ലേഖനം --> 
| color=      <!-- color - 1 -->
}}

16:51, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=G_L_P_B_S_Kurakkanni/അക്ഷരവൃക്ഷം&oldid=793314" എന്ന താളിൽനിന്ന് ശേഖരിച്ചത്