"Ssghsspnr/കോഴിക്കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോഴിക്കഥ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  കോഴിക്കഥ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <p>


ഒരിക്കൽ തള്ളക്കോഴിയും കുഞ്ഞുങ്ങളും നടന്നു പോവുകയായിരുന്നു. അപ്പോൾ കുഞ്ഞിക്കോഴി തള്ളക്കോഴി യോട് ചോദിച്ചു,ഈ മനുഷ്യർക്ക് പല പല പേരുകൾ ഉണ്ടല്ലോ?ശങ്കരൻ,ദാസപ്പൻ,ഗോപാലൻ,മത്തായി എന്നൊക്കെ.അതെന്താ നമുക്ക് മാത്രം വെറും കോഴി എന്ന് പേര്. അപ്പൊൾ തള്ളക്കോഴി പറഞ്ഞു അവർ മനുഷ്യർക്ക് ജീവിച്ചിരിക്കുമ്പോൾ മാത്രമേ ആ പേരുള്ളൂ.മരിച്ചു കഴിഞ്ഞാൽ ഒറ്റപ്പേര് മാത്രമേ ഉള്ളൂ,ശവം.നമ്മൾ കോഴികൾക്ക് മരിച്ചു കഴിഞ്ഞാൽ കുറെ പേരുകളുണ്ട്. ചിക്കൻ, ചിക്കൻ ചില്ലി, ചിക്കൻ തന്തൂരി, പെപ്പർ ചിക്കൻ എന്നിങ്ങനെ.
</p> </center>
{{BoxBottom1
| പേര്= അമൻ എസ് കുമാർ
| ക്ലാസ്സ്= 5  എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13100
| ഉപജില്ല=  പയ്യന്നൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം= കഥ  <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

16:49, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=Ssghsspnr/കോഴിക്കഥ&oldid=793268" എന്ന താളിൽനിന്ന് ശേഖരിച്ചത്