"ഗവൺമെന്റ് എച്ച്. എസ്. വഞ്ചിയൂർ/അക്ഷരവൃക്ഷം/ഹേ മനുഷ്യാ നീ ദ്രോഹി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഹേ മനുഷ്യാ നീ ദ്രോഹി <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ഹേ മനുഷ്യാ നീ ദ്രോഹി          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ഹേ മനുഷ്യാ നീ ദ്രോഹി          <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3            <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=     4  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
 
}}
<center> <poem>
<center> <poem>


വരി 26: വരി 26:


{{BoxBottom1
{{BoxBottom1
| പേര്= Haripreetha B
| പേര്= ഹരിപ്രീത ബി
| ക്ലാസ്സ്=  10 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  10 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 35: വരി 35:
| ജില്ല=  തിരുവനന്തപുരം
| ജില്ല=  തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

16:44, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഹേ മനുഷ്യാ നീ ദ്രോഹി


നിന്നെ കാണുന്നു ഞാൻ ! നിന്നെ മാത്രം!
ഈ വേനൽക്കാലത്തിൽ ഞാൻ അടച്ചിരിക്കെ
തെങ്ങിന്റെയും, തേക്കിന്റെയും ഗാനവും
നൃത്തവും എന്റെ കണ്ണുകൾ തിരിച്ചറിയുന്നു.
എല്ലാം നീ ചെയ്തതിന്റെ ഫലമാണ്.
നീ ചെയ്‌ത ദുഷ്കർമ്മങ്ങൾ നിന്നെ
നിന്നെ തേടി ഇതാ.
ഇപ്പൊ നിനക്ക് വേണ്ടത് കരുതലും ജാഗ്രതയും ആണ്!
നീ തന്നെ നിന്നെ രക്ഷിക്കൂ
മാപ്പ് തരൂ...
പ്രകൃതിയാം അമ്മ നിനക്കു തുണയാകട്ടെ.
നിന്നെ തേടി അവൻ എത്തി
ഇപ്പോൾ ചക്രവ്യൂഹത്തിൽ അകപ്പെട്ട അഭിമന്യുവായി നീ
പൊട്ടിയ ചക്രം കൊണ്ടു അവനാം
യോദ്ധാവിനോട് പൊരുതുക നീ
നിന്നാൽ കഴിയുവോളം !
നിൻ്റെ ജാഗ്രതാ നിന്നെ തുണയ്ക്കട്ടെ.

ഹരിപ്രീത ബി
10 A ഗവൺമെൻറ്, എച്ച്.എസ്. വഞ്ചിയൂർ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത