ഉള്ളടക്കത്തിലേക്ക് പോവുക

"Binithanoushad/ശുചിത്വം കൊറോണകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Binithanoushad (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ശുചിത്വം കൊറോണകാലം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Binithanoushad (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
| color= 4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
അടഞ്ഞു കിടക്കുന്നു സർവ്വതും
അടഞ്ഞു കിടക്കുന്നു സർവ്വതും


വരി 27: വരി 27:


ശുദ്ദിയായിടട്ടെ മനുഷ്യഹ്യദയം...  
ശുദ്ദിയായിടട്ടെ മനുഷ്യഹ്യദയം...  
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമത്തുൾ സന കെ.എസ്   
| പേര്= ഫാത്തിമത്തുൾ സന കെ.എസ്   

16:31, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ശുചിത്വം കൊറോണകാലം

അടഞ്ഞു കിടക്കുന്നു സർവ്വതും

പൂട്ടി കിടക്കുന്നു സർവ്വതും

വിജനമായീടുന്നു വീചികൾ

മാരകമാരിയെ ഭയാന്നീടുന്നു

അപ്പുറമിപ്പുറം താമസിക്കുമർത്ത്യൻ

സുരക്ഷതൻ കെെയ്യകലം അകന്നീടുന്നു

മതത്തിനു പണത്തിനും തമ്മിൽ തല്ലുന്നോർ

മഹാമാരിക്കു മുന്നിൽ കെെ കൂപ്പിടുന്നു

ശുചിത്വമല്ലാതെ മറ്റെന്തുണ്ട്

ഈ മഹാമാരിയെ തുരത്തുവാൻ മറ്റെന്തുണ്ട്

കഴുകി കളയുന്ന അഴുക്കിനൊപ്പം

ശുദ്ദിയായിടട്ടെ മനുഷ്യഹ്യദയം...

ഫാത്തിമത്തുൾ സന കെ.എസ്
7 A കോൺകോർഡ് ഇംഗ്ലീഷ് ഹയർ സെക്കൻ്ററി സ്കൂൾ, തൃശ്ശൂർ, കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=Binithanoushad/ശുചിത്വം_കൊറോണകാലം&oldid=792706" എന്ന താളിൽനിന്ന് ശേഖരിച്ചത്