"Binithanoushad/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Binithanoushad (സംവാദം | സംഭാവനകൾ)
No edit summary
Binithanoushad (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
ഹേ മനുഷ്യാ....
ഹേ മനുഷ്യാ....
കൺ തുറക്കൂ...
കൺ തുറക്കൂ...
ശലഭങ്ങൾ നിറഞ്ഞ
ശലഭങ്ങൾ നിറഞ്ഞ
മഴവിൽപ്പടവിലേക്ക്
മഴവിൽപ്പടവിലേക്ക്
മറക്കാം നമുക്കീ കൊറോണക്കാലം....
മറക്കാം നമുക്കീ കൊറോണക്കാലം....
കരിനിഴൽ വീഴ്ത്തിയ കൊറോണക്കാലം....
കരിനിഴൽ വീഴ്ത്തിയ കൊറോണക്കാലം....
മരണ രോദനങ്ങൾ
മരണ രോദനങ്ങൾ
നിസ്സഹായതകൾ...
നിസ്സഹായതകൾ...
നെടുവീർപ്പുകൾ
നെടുവീർപ്പുകൾ
അടഞ്ഞ വാതിലുകൾ....
അടഞ്ഞ വാതിലുകൾ....
പ്രപഞ്ചമാകെ നിറഞ്ഞ
പ്രപഞ്ചമാകെ നിറഞ്ഞ
ഒഴിയാ വ്യാധിക്ക്...
ഒഴിയാ വ്യാധിക്ക്...
പ്രതീക്ഷയായി മാലാഖമാർ...
പ്രതീക്ഷയായി മാലാഖമാർ...
പ്രതീക്ഷയുടെ കച്ചിത്തുരുമ്പായി
പ്രതീക്ഷയുടെ കച്ചിത്തുരുമ്പായി
ഏകാന്തതയിലെ
ഏകാന്തതയിലെ
സ്വതന്ത്ര താരാട്ട്
സ്വതന്ത്ര താരാട്ട്
ജ്വലിച്ചുയരട്ടെയാ  
ജ്വലിച്ചുയരട്ടെയാ  
അതിജീവന പതാകകൾ....!!!
അതിജീവന പതാകകൾ....!!!
"https://schoolwiki.in/Binithanoushad/കൊറോണക്കാലം" എന്ന താളിൽനിന്ന് ശേഖരിച്ചത്