"Binithanoushad/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 29: വരി 29:
ജ്വലിച്ചുയരട്ടെയാ  
ജ്വലിച്ചുയരട്ടെയാ  
അതിജീവന പതാകകൾ....!!!
അതിജീവന പതാകകൾ....!!!
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= മുസ്ഫർ
| പേര്= മുസ്ഫർ

16:28, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണക്കാലം

ഹേ മനുഷ്യാ....
കൺ തുറക്കൂ...

ശലഭങ്ങൾ നിറഞ്ഞ
മഴവിൽപ്പടവിലേക്ക്

മറക്കാം നമുക്കീ കൊറോണക്കാലം....
കരിനിഴൽ വീഴ്ത്തിയ കൊറോണക്കാലം....

മരണ രോദനങ്ങൾ
നിസ്സഹായതകൾ...
നെടുവീർപ്പുകൾ
അടഞ്ഞ വാതിലുകൾ....

പ്രപഞ്ചമാകെ നിറഞ്ഞ
ഒഴിയാ വ്യാധിക്ക്...
പ്രതീക്ഷയായി മാലാഖമാർ...

പ്രതീക്ഷയുടെ കച്ചിത്തുരുമ്പായി
ഏകാന്തതയിലെ
സ്വതന്ത്ര താരാട്ട്

ജ്വലിച്ചുയരട്ടെയാ
അതിജീവന പതാകകൾ....!!!
 

മുസ്ഫർ
7 B കോൺകോർഡ് ഇംഗ്ലീഷ് ഹയർ സെക്കൻ്ററി സ്കൂൾ, തൃശ്ശൂർ, കുന്നംകുളം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=Binithanoushad/കൊറോണക്കാലം&oldid=792605" എന്ന താളിൽനിന്ന് ശേഖരിച്ചത്