ഉള്ളടക്കത്തിലേക്ക് പോവുക

"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
14014 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഹാമാരി      <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
14014 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  മഹാമാരി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  മഹാമാരി       <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      3   <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      3   <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കൊറോണയെന്നൊരു മഹാമാരി
ഭൂലോകമെങ്ങും പരന്ന മാരി
മനുഷ്യരെല്ലാം ഭയന്ന മാരി
സിസ്റ്റർക്കും ഡോക്റ്റർക്കും മാറ്റാൻ പറ്റാത്ത മാരി.
കൊറോണയെന്നൊരു മഹാവ്യാധി
പോലീസും മന്ത്രിയും ഭയന്ന വ്യാധി
ജനങ്ങളെയാകെ
നിശ്ചലമാക്കിയ
കൊറോണയെന്നൊരു മഹാമാരി
ലോകം മുഴുവൻ തുടച്ചു മാറ്റാം.
നമുക്ക് ഒന്നിച്ച് കൈകോർക്കാം
</poem> </center>
{{BoxBottom1
| പേര്= ആദിലക്ഷി.കെ വി
| ക്ലാസ്സ്=  6 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    കൂടാളി എച്ച് എസ് എസ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14014
| ഉപജില്ല= മട്ടന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=      കവിത<!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

16:11, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി     


കൊറോണയെന്നൊരു മഹാമാരി
ഭൂലോകമെങ്ങും പരന്ന മാരി
മനുഷ്യരെല്ലാം ഭയന്ന മാരി
സിസ്റ്റർക്കും ഡോക്റ്റർക്കും മാറ്റാൻ പറ്റാത്ത മാരി.
കൊറോണയെന്നൊരു മഹാവ്യാധി
പോലീസും മന്ത്രിയും ഭയന്ന വ്യാധി
ജനങ്ങളെയാകെ
 നിശ്ചലമാക്കിയ
കൊറോണയെന്നൊരു മഹാമാരി
ലോകം മുഴുവൻ തുടച്ചു മാറ്റാം.
നമുക്ക് ഒന്നിച്ച് കൈകോർക്കാം

 

ആദിലക്ഷി.കെ വി
6 A കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത