"കണ്ണവം യു പി എസ്/അക്ഷരവൃക്ഷം/മഴമൊട്ടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(മഴമൊട്ടുകൾ) |
(കവിത) |
||
വരി 3: | വരി 3: | ||
| color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
എന്നും കാതോർക്കാനായി കൊതിക്കുന്ന ആ സ്വരം.. | |||
എൻ ഹൃദയങ്ങളിൽ സ്പർശിച്ച സ്പന്ദന ഗീതം.... | |||
ഓരാ കണികകളിലും ചിതറി തെറിക്കുന്നു... | |||
പുൽമേടുകളിലും പുതുമയാർന്ന മനസ്സുകളിലും .... | |||
തുള്ളികളായി തുളുമ്പുന്ന നിൻ... | |||
മനോഹാരിത ആസ്വദിക്കുന്നു ഞാൻ..... | |||
നിൻ അന്ത്യമാകും വരെയും ... | |||
നന്മ മനസ്സിലെ പാലൊളിയോ..നീ... | |||
തിന്മ മനസ്സിലെ തീ കനലോ.... | |||
കുഞ്ഞുമനസ്സിലെ താരാട്ടു ഗീതമോ.... | |||
കൗതുകം നിറഞ്ഞു വരുന്നതെന്തിനോ... | |||
ആരറിഞ്ഞു നിൻ ആത്മസൗന്ദര്യം ..... | |||
ആരറിഞ്ഞു നിൻ കുളിർമയാംഗന്ധം.... | |||
നിൻ ആ സുന്ദര നിമിഷങ്ങൾ.... | |||
ഞാൻ എന്നും കാതോർക്കുന്നു...... | |||
</poem> </center> |
16:06, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മഴമൊട്ടുകൾ
|