ഉള്ളടക്കത്തിലേക്ക് പോവുക

"വെള്ളാട് ജി യു പി സ്കൂൾ/അക്ഷരവൃക്ഷം/ വിനാശകാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jithinlal p (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= വിനാശകാരി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 24: വരി 24:
{{BoxBottom1
{{BoxBottom1
| പേര്= അഞ്ജു സെബാസ്റ്റ്യൻ
| പേര്= അഞ്ജു സെബാസ്റ്റ്യൻ
| ക്ലാസ്സ്= 4 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 34: വരി 34:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

15:54, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വിനാശകാരി

ഭയമല്ല കരുതലാണടിയുറച്ചാൽ നാളെ
അതിജീവനത്തിൻ കഥ പറയാം 
ഈ മഹാമാരി തൻ വിധിയോർത്ത് കരയുവാൻ
കഴിയില്ല മനുജാ നിൻ കർമ്മഫലം
കാണുവാനാവാത്ത ശത്രു വിനോടു നാ
മൊത്തൊരുമിച്ചു പോരാടീടാം
കൂട്ടുകൂടിടേണ്ട കൈകൾ കോർത്തിടേണ്ട
അകന്നു കൊണ്ടിരുന്നു തന്നെ
മനസ്സുകൾ കോർത്തിടാം
ഭീതി പരക്കുന്നു ഭയാനകമാക്കുന്നു
വീണ്ടുമൊരു മഹാമാരിക്കാലം
ഭീകരനാകുന്ന വിനാശകാരി
ഭൂമിലോകത്തെ തളർത്തു ന്നീകാലം
ഒരുനുള്ളു കണ്ണീരു വാർത്തുകൊണ്ടീ
ലോക വ്യഥയോട് ചേരുന്നു നാമേവരും

അഞ്ജു സെബാസ്റ്റ്യൻ
4 എ വെള്ളാട് ജി യു പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത