"വെള്ളാട് ജി യു പി സ്കൂൾ/അക്ഷരവൃക്ഷം/ മനുഷ്യ ചെയ്തികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മനുഷ്യ ചെയ്തികൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 26: വരി 26:
{{BoxBottom1
{{BoxBottom1
| പേര്= ജിത്തു ലിജോ  
| പേര്= ജിത്തു ലിജോ  
| ക്ലാസ്സ്=  4 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 36: വരി 36:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Mtdinesan|തരം=കവിത}}

15:53, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മനുഷ്യ ചെയ്തികൾ

കാത്തിടാം നമുക്കീ ഭൂമിയെ
പോറ്റിടാം നമുക്കീ ധാത്രിയെ
പെറ്റമ്മയെപ്പോലെ കാത്തിടാം
ഈ സുന്ദര ഭൂമിയെ
വനമാണു ധനം
വനമാണു വായു
വനമാണ് അന്നം
വനമാണ് ജീവൻ
വൃക്ഷങ്ങൾ തൻ കടക്കായ്
കോടാലി വച്ച മനുഷ്യരെല്ലാം
ഫ്ലാറ്റുകളിൽ പോയി ജീവിക്കുന്നു
താങ്ങുവാനാവാത്ത ചൂടേറ്റുവാങ്ങുവാൻ
കാടുകളില്ല പുഴയുമില്ല
പക്ഷിമൃഗാദിക്ക് പാർത്തിടാൻ
കാടുകളില്ല കൂടുമില്ല
നാട്ടിലിറങ്ങി നിരങ്ങി നീങ്ങും
ആനയും മയിലും കുരങ്ങുകളും
ഈ രോദനത്തെ തുടച്ചു മാറ്റാൻ
കൈകോർത്തിടാം നമുക്കൊന്നു ചേരാം (2)

ജിത്തു ലിജോ
4 എ വെള്ളാട് ജി യു പി സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത