"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/ലോക്ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}
'''ഒരു ഗ്രാമത്തിൽ വലിയ ഒരു രോഗം പിടിപെട്ടതിനാൽ ചിനുവിന്റെ സ്കൂൾ അടച്ചു. കുട്ടികൾ വീട്ടിൽ തന്നെ കഴിഞു ക്കൂടി ചിന്നുവിനോട് അമ്മ എപോഴും കൈ സോപ്പിട്ട് കഴുകുവാൻ പറയാറുണ്ട് അവൾക്ക് സ്കൂൾ അവധി ആയതിനാലും കൂട്ടുകാരി കളെ കാണത്തതിനാലും പുറത്തിറങ്ങി കളിക്കാൻ പറ്റാത്തതിനാലും വലിയ സങ്കടമായി. ഒരു ദിവസം അവൾഅമ്മയോട് ചോദിച്ചു.

"അമ്മേ എന്താണ് ആ വലിയ രോഗം " അമ്മ പറഞ്ഞു "അതാണ് കൊറോണ വൈറസ് " .
'''"അമ്മേ എന്താണ് ആ വലിയ രോഗം " അമ്മ പറഞ്ഞു "അതാണ് കൊറോണ വൈറസ് " .
അതിന് കുറെ ലക്ഷണങ്ങൾ ഉണ്ട് പനി, ജലദോഷം, തുമ്മൽ, ശ്വോസതടസം എന്നിവയാണത് . കൂട്ടം കൂടി നിൽക്കാൻ പറ്റില്ല ആനവഷ്യമായി പുറത്തിറങ്ങിയാൽ പോലീസ് പിടികൂടും കൊറോണയും വരും
അതിന് കുറെ ലക്ഷണങ്ങൾ ഉണ്ട് പനി, ജലദോഷം, തുമ്മൽ, ശ്വോസതടസം എന്നിവയാണത് . കൂട്ടം കൂടി നിൽക്കാൻ പറ്റില്ല ആനവഷ്യമായി പുറത്തിറങ്ങിയാൽ പോലീസ് പിടികൂടും കൊറോണയും വരും
അമ്മ പറഞ്ഞ് നിർത്തി ചിനു ലോക്ക് ഡൗൺ ക്കഴിയുന്നത് വരെ വീട്ടിൽ ഇരിക്കാൻ തന്നെ തീരുമാനിച്ചു'''
അമ്മ പറഞ്ഞ് നിർത്തി ചിനു ലോക്ക് ഡൗൺ ക്കഴിയുന്നത് വരെ വീട്ടിൽ ഇരിക്കാൻ തന്നെ തീരുമാനിച്ചു'''

15:52, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോക്ഡൌൺ

ഒരു ഗ്രാമത്തിൽ വലിയ ഒരു രോഗം പിടിപെട്ടതിനാൽ ചിനുവിന്റെ സ്കൂൾ അടച്ചു. കുട്ടികൾ വീട്ടിൽ തന്നെ കഴിഞു ക്കൂടി ചിന്നുവിനോട് അമ്മ എപോഴും കൈ സോപ്പിട്ട് കഴുകുവാൻ പറയാറുണ്ട് അവൾക്ക് സ്കൂൾ അവധി ആയതിനാലും കൂട്ടുകാരി കളെ കാണത്തതിനാലും പുറത്തിറങ്ങി കളിക്കാൻ പറ്റാത്തതിനാലും വലിയ സങ്കടമായി. ഒരു ദിവസം അവൾഅമ്മയോട് ചോദിച്ചു. "അമ്മേ എന്താണ് ആ വലിയ രോഗം " അമ്മ പറഞ്ഞു "അതാണ് കൊറോണ വൈറസ് " . അതിന് കുറെ ലക്ഷണങ്ങൾ ഉണ്ട് പനി, ജലദോഷം, തുമ്മൽ, ശ്വോസതടസം എന്നിവയാണത് . കൂട്ടം കൂടി നിൽക്കാൻ പറ്റില്ല ആനവഷ്യമായി പുറത്തിറങ്ങിയാൽ പോലീസ് പിടികൂടും കൊറോണയും വരും അമ്മ പറഞ്ഞ് നിർത്തി ചിനു ലോക്ക് ഡൗൺ ക്കഴിയുന്നത് വരെ വീട്ടിൽ ഇരിക്കാൻ തന്നെ തീരുമാനിച്ചു

നിഹാല പർവീൻ
2

3c ജി എൽ പി സ്കൂൾ തരിശ്‌
വണ്ടൂർ ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020
കഥ