"ഗവ. എൽ.പി.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/നൊമ്പരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്= നൊമ്പരങ്ങൾ | color= 5 <center> <poem> എന്...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 4: | വരി 4: | ||
<center> <poem> | <center> <poem> | ||
എന്നുടെ കാലമിതു കുട്ടിക്കാലം | എന്നുടെ കാലമിതു കുട്ടിക്കാലം | ||
കുഞ്ഞിളം കാലമിതു കുറുമ്പുകാലം | കുഞ്ഞിളം കാലമിതു കുറുമ്പുകാലം | ||
കുട്ടികളില്ല....കൂട്ടുകാരില്ല....... | കുട്ടികളില്ല....കൂട്ടുകാരില്ല....... | ||
കൂട്ടിലിട്ടൊരു കഷ്ടകാലം | കൂട്ടിലിട്ടൊരു കഷ്ടകാലം | ||
എന്നുടെ നൊമ്പരം നൊമ്പരം മാത്രം | |||
മുൻപിതു ചൊല്ലിയാൽ കേൾപ്പതുണ്ടോ? | |||
ഇന്നു ഞാനോർത്തു ചിരിച്ചിടുന്നു | |||
മാനവരെല്ലാരും കൂട്ടിലാണേ | |||
എന്നുടെ നൊമ്പരം അയഞ്ഞിടുന്നു | എന്നുടെ നൊമ്പരം അയഞ്ഞിടുന്നു | ||
ശാന്തത മുന്നിൽ തെളിഞ്ഞിടുന്നു | ശാന്തത മുന്നിൽ തെളിഞ്ഞിടുന്നു | ||
അമ്മതൻ കരങ്ങൾ മൃദുവായും | അമ്മതൻ കരങ്ങൾ മൃദുവായും | ||
അച്ഛൻതൻ കരങ്ങൾ കരുതലായും | അച്ഛൻതൻ കരങ്ങൾ കരുതലായും | ||
എന്നുടെ ഉള്ളം തിരിച്ചറിഞ്ഞു | എന്നുടെ ഉള്ളം തിരിച്ചറിഞ്ഞു | ||
ഞാനിതു മുൻപെ കൊതിച്ചിരുന്നു | ഞാനിതു മുൻപെ കൊതിച്ചിരുന്നു | ||
എന്നുടെ ഉള്ളം കൊതിച്ചതെന്തേ | |||
നിങ്ങൾ തൻ സാമിപ്യംതന്നെയല്ലേ | |||
ഇന്നു ഞാൻ തെല്ലൊന്നു ശബ്ദമുയർത്തി | |||
ഉള്ളിലുറച്ചൊരു ശബ്ദവുമായി | |||
നിങ്ങളോടുറക്കെ പറഞ്ഞിടുന്നു | |||
എന്നുമീ ചാരത്തു കൂടെയുണ്ടാവും ഞാൻ കട്ടായം. | |||
<center> <poem> | <center> <poem> | ||
{{BoxBottom1 | {{BoxBottom1 | ||