"എം.എം.എ.എൽ.പി.എസ് പുന്നയൂർകുളം/അക്ഷരവൃക്ഷം/ഒരു ലോക്ക് ഡൌൺ കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒരു ലോക്ക് ഡൌൺ കാലം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ഒരു നാൾ ലോക്ക് ഡൌൺ കാലത്ത്
ഒരു മഹാമാരിതൻ കാലത്ത്
അമ്മ പറഞ്ഞത് കേൾക്കാതെ
അച്ഛൻ പറഞ്ഞത് കേൾക്കാതെ
റോഡിലിറങ്ങി നടപ്പായി
ഗോവിന്ദൻ ഹരി ഗോവിന്ദൻ
മാസ്ക് പോലും ധരിക്കാതെ
കൂട്ടം കൂടി നടപ്പായി
പനിയും ചുമയും ജലദോഷം
ഹരി ഗോവിന്ദനെ പിടികൂടി
ഗോവിന്ദൻ ഹരി ഗോവിന്ദൻ
കോവിഡ് 19 ഇരയായി.

15:37, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ലോക്ക് ഡൌൺ കാലം
<poem>

ഒരു നാൾ ലോക്ക് ഡൌൺ കാലത്ത് ഒരു മഹാമാരിതൻ കാലത്ത് അമ്മ പറഞ്ഞത് കേൾക്കാതെ അച്ഛൻ പറഞ്ഞത് കേൾക്കാതെ റോഡിലിറങ്ങി നടപ്പായി ഗോവിന്ദൻ ഹരി ഗോവിന്ദൻ മാസ്ക് പോലും ധരിക്കാതെ കൂട്ടം കൂടി നടപ്പായി പനിയും ചുമയും ജലദോഷം ഹരി ഗോവിന്ദനെ പിടികൂടി ഗോവിന്ദൻ ഹരി ഗോവിന്ദൻ കോവിഡ് 19 ഇരയായി.