"ഗവ. എൽ. പി. എസ്. മൈലം/അക്ഷരവൃക്ഷം/രചനയുടെ പേര്/പ്രണയിക്ക നാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= പ്രണയിക്ക നാം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
എന്ത് സുന്ദരം നമ്മുടെ പ്രകൃതി
നാളെയുടെ പടിവാതിലിൽ
ഇന്നലെയുടെ നഷ്ടങ്ങളിലും
നട്ടും നനച്ചും പോറ്റിയ
സ്വപ്നങ്ങൾക്കു മീതെ
തൈ തണൽ വീശിയും
ചേക്കേറുന്ന ചെറുകിളികളെ
ചേർത്ത്  പിടിക്കും
പ്രപഞ്ചത്തെ പ്രണയിക്ക നാം
</poem></center>
{{BoxBottom1
| പേര്= സോന ആർ 
| ക്ലാസ്സ്=  3എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവഃ എൽ പി എസ്സ് മൈലം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44316
| ഉപജില്ല= കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sathish.ss|തരം=കവിത}}

15:20, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം