തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
പാലക്കാട് ജില്ലയിൽ നെടുങ്ങനാടും വള്ളുവനാടും ചേർന്ന മുതുതല പ്രാദേശത്തു അക്ഷരവെളിച്ചം പകരാനായി ഈക്കാട്ടുമനക്കാർ ആരംഭിച്ച മുതുതല എ യു പി സ്കൂൾ 93വർഷം പിന്നിട്ടിരിക്കുന്നു. കാലഘട്ടത്തിന്റെ ആവശ്യകതകൾ ഏറ്റെടുത്തു കൊണ്ട് ആധുനിക കെട്ടിടങ്ങൾ, കമ്പ്യൂട്ടർ ലാബ്, ടോയ്‌ലറ്റുകൾ, സ്റ്റീമർ അടുക്കള അങ്ങിനെ നീങ്ങുന്നു നവീകരണ പ്രവർത്തനങ്ങൾ. ദേശീയ തലത്തിൽ കായിക താരത്തിനെ തുടർച്ചയായി പങ്കെടുപ്പിക്കുന്ന കായിക മികവ് വിദ്യാലയത്തിന് മാറ്റ് കൂട്ടുന്നു. പ്രീ പ്രൈമറി മുതൽ 7വരെ 1750 കുട്ടികൾ ഇവിടെ പഠിക്കുന്നു. എല്ലാക്ലാസ്സുകളിലും ഇംഗ്ലീഷ് /മലയാളം മീഡിയം ഡിവിഷനുകളിലേക്കു 2020-21 അഡ്മിഷനു കൾക്ക് ബന്ധപ്പെടുക 9447836006, 9846183650 | പാലക്കാട് ജില്ലയിൽ നെടുങ്ങനാടും വള്ളുവനാടും ചേർന്ന മുതുതല പ്രാദേശത്തു അക്ഷരവെളിച്ചം പകരാനായി ഈക്കാട്ടുമനക്കാർ ആരംഭിച്ച മുതുതല എ യു പി സ്കൂൾ 93വർഷം പിന്നിട്ടിരിക്കുന്നു. കാലഘട്ടത്തിന്റെ ആവശ്യകതകൾ ഏറ്റെടുത്തു കൊണ്ട് ആധുനിക കെട്ടിടങ്ങൾ, കമ്പ്യൂട്ടർ ലാബ്, ടോയ്‌ലറ്റുകൾ, സ്റ്റീമർ അടുക്കള അങ്ങിനെ നീങ്ങുന്നു നവീകരണ പ്രവർത്തനങ്ങൾ. ദേശീയ തലത്തിൽ കായിക താരത്തിനെ തുടർച്ചയായി പങ്കെടുപ്പിക്കുന്ന കായിക മികവ് വിദ്യാലയത്തിന് മാറ്റ് കൂട്ടുന്നു. പ്രീ പ്രൈമറി മുതൽ 7വരെ 1750 കുട്ടികൾ ഇവിടെ പഠിക്കുന്നു. എല്ലാക്ലാസ്സുകളിലും ഇംഗ്ലീഷ് /മലയാളം മീഡിയം ഡിവിഷനുകളിലേക്കു 2020-21 അഡ്മിഷനു കൾക്ക് ബന്ധപ്പെടുക 9447836006, 9846183650 |