"സെന്റ് ആന്റണിസ് യു പി എസ് പേരാമ്പ്ര/അക്ഷരവൃക്ഷം/കൃഷിക്കാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p><br> | <p><br> | ||
കർഷകൻ ആകാനുള്ള മോഹം. വേണുവിന്റെ അച്ഛൻ കൃഷികാരൻ ആണ്. വേണു ക്ലാസ്സിൽ നന്നായി പഠിക്കുന്ന കുട്ടിയാണ്. അവന്റെ ആഗ്രഹം എഞ്ചിനീയർ ആവാനാണ്. അവന്റെ അച്ഛന് പ്രകൃതിദമായ കാര്യാമാണ് ഇഷ്ടം. കേട്ടോ ! പിന്നെ ഏറെ നേരം കൃഷി ചെയ്യും. പക്ഷെ എഞ്ചിനീയർ ആകാനുള്ള ആഗ്രഹത്തോടെ എന്നും നല്ലവണ്ണം പഠിക്കും. വരാന്തയിൽ ഇരുന്നാണ് വേണു പഠിക്കുന്നത്. ആ സമയങ്ങളിൽ അച്ഛൻ കൃഷിപ്പണികളിൽ ആയിരിക്കും. ഇടക്കിടെ അവൻ അച്ഛനെ കുറിച്ച് അലോചിക്കും. ഒരു ദിവസം അവൻ മാവിന്റെ തൈ നട്ടു. അതു പരിപാലിച്ചു വളർന്നു. കുറെ മാങ്ങകൾ ഉണ്ടായി...... അങ്ങനെ അവനു കൃഷികാരൻ അവാനുള്ള മോഹം കൂടി കൂടി വന്നു. പിന്നെ അവന്റെ അച്ഛന്റെ കാലം കഴിഞ്ഞു അപ്പോൾ വേണു ആയിരുന്നു അവിടുത്തെ മികച്ച | കർഷകൻ ആകാനുള്ള മോഹം. വേണുവിന്റെ അച്ഛൻ കൃഷികാരൻ ആണ്. വേണു ക്ലാസ്സിൽ നന്നായി പഠിക്കുന്ന കുട്ടിയാണ്. അവന്റെ ആഗ്രഹം എഞ്ചിനീയർ ആവാനാണ്. അവന്റെ അച്ഛന് പ്രകൃതിദമായ കാര്യാമാണ് ഇഷ്ടം. കേട്ടോ ! പിന്നെ ഏറെ നേരം കൃഷി ചെയ്യും. പക്ഷെ എഞ്ചിനീയർ ആകാനുള്ള ആഗ്രഹത്തോടെ എന്നും നല്ലവണ്ണം പഠിക്കും. വരാന്തയിൽ ഇരുന്നാണ് വേണു പഠിക്കുന്നത്. ആ സമയങ്ങളിൽ അച്ഛൻ കൃഷിപ്പണികളിൽ ആയിരിക്കും. ഇടക്കിടെ അവൻ അച്ഛനെ കുറിച്ച് അലോചിക്കും. ഒരു ദിവസം അവൻ മാവിന്റെ തൈ നട്ടു. അതു പരിപാലിച്ചു വളർന്നു. കുറെ മാങ്ങകൾ ഉണ്ടായി...... അങ്ങനെ അവനു കൃഷികാരൻ അവാനുള്ള മോഹം കൂടി കൂടി വന്നു. പിന്നെ അവന്റെ അച്ഛന്റെ കാലം കഴിഞ്ഞു അപ്പോൾ വേണു ആയിരുന്നു അവിടുത്തെ മികച്ച കൃഷിക്കാരൻ. | ||
{{BoxBottom1 | {{BoxBottom1 |
15:13, 19 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൃഷിക്കാരൻ
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശ്ശൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ