|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= കീഴ് പ്പെടുത്തൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| മഴപോലെ നമ്മുടെ മേൽ പെയ്തിറങ്ങി
| |
| മഹാമാരിയായ കൊറോണ വൈറസ്
| |
| വൈറസിൻമേലെ പ്രതിരോധമായി
| |
| പെയ്തിറങ്ങാൻ നാമെല്ലാവരും
| |
| ശ്രദ്ധയോടോരോ ചുവടുവയ്ക്കാം
| |
| ജാഗ്രതയോടെ മുന്നോട്ടു നീങ്ങാം
| |
| ഔഷധത്തിലേറെ കരുതൽ വേണം
| |
| പേടിയിലേറെ ധൈര്യം വേണം
| |
| കൈകൾ ഇടയ്ക്കിടെ വൃത്തിയായി
| |
| സോപ്പുപയോഗിച്ച് കഴുകിടാലോ
| |
| ചുമക്കുമ്പോഴും, തുമ്മുമ്പോഴും
| |
| വായും, മൂക്കും മൂടിവയ്ക്കാം
| |
| ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ
| |
| അനുസരിക്കാം നമുക്കോരോരുത്തർക്കും
| |
| വ്യക്തിശുചിത്വവും, പരിസരശുചിത്വവും
| |
| പാലിച്ചിടാം നമുക്കൊന്നിച്ച്
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ദേവപ്രിയ സതീശൻ
| |
| | ക്ലാസ്സ്= 6 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= വി.ബി.യു.പി.എസ് പൂലാനി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 23248
| |
| | ഉപജില്ല= ചാലക്കുടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തൃശ്ശൂർ
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |