"ജി.എൽ.പി.എസ്.ഹരിഹരപുരം/അക്ഷരവൃക്ഷം/20-20 വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{BoxTop1 | തലക്കെട്ട്= 20-20 വൈറസ് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 2: | വരി 2: | ||
| തലക്കെട്ട്= 20-20 വൈറസ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= 20-20 വൈറസ് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
ഇന്ന് ലോകം മുഴുവൻ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മഹാ വ്യാധിയാണ് കോവിഡ് 19. തൊണ്ടവേദന, പനി, ശ്വാസതടസ്സം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. വൈറസ് രോഗമായ കൊറോണ അഥവാ കോവിഡ് 19 ചൈനയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.സാമൂഹിക അകലം പാലിക്കുക എന്നുള്ളതാണ് കോവിഡിനെ തുരത്താനുള്ള ഏക മാർഗ്ഗം. വീടിന് പുറത്ത് പോയി മടങ്ങി വന്നാൽ ഉടൻ തന്നെ 20 സെക്കൻഡോളം സോപ്പോ സാനിറ്റയിസറോ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക, പുറത്തേക്ക് പോകുമ്പോൾ മാസ്ക്കുകൾ ധരിക്കുക.സർക്കാർ പ്രഖ്യാപിച്ച lock down സാമൂഹിക അകലം പാലിക്കുന്നത് ഫലപ്രദമായ പരിപാടിയാണ്. | |||
{{BoxBottom1 | |||
| പേര്= മാധവ് M കുമാർ | |||
| ക്ലാസ്സ്= 4A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി എൽ പി എസ് ഹരിഹരപുരം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 42206 | |||
| ഉപജില്ല= വർക്കല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലുംനമ്പർ നൽകുക --> | |||
}} | }} | ||
14:42, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
20-20 വൈറസ്
ഇന്ന് ലോകം മുഴുവൻ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു മഹാ വ്യാധിയാണ് കോവിഡ് 19. തൊണ്ടവേദന, പനി, ശ്വാസതടസ്സം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. വൈറസ് രോഗമായ കൊറോണ അഥവാ കോവിഡ് 19 ചൈനയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.സാമൂഹിക അകലം പാലിക്കുക എന്നുള്ളതാണ് കോവിഡിനെ തുരത്താനുള്ള ഏക മാർഗ്ഗം. വീടിന് പുറത്ത് പോയി മടങ്ങി വന്നാൽ ഉടൻ തന്നെ 20 സെക്കൻഡോളം സോപ്പോ സാനിറ്റയിസറോ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക, പുറത്തേക്ക് പോകുമ്പോൾ മാസ്ക്കുകൾ ധരിക്കുക.സർക്കാർ പ്രഖ്യാപിച്ച lock down സാമൂഹിക അകലം പാലിക്കുന്നത് ഫലപ്രദമായ പരിപാടിയാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ