"എൽ. എം. എസ് എൽ. പി. എസ് ചെമ്പൂർ/അക്ഷരവൃക്ഷം/പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 29: വരി 29:
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

14:28, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂമ്പാറ്റ


എന്തൊരു ചന്തം പൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റ
തേൻ കുടിക്കും പൂമ്പാറ്റ
പൂമ്പൊടി തിന്നും പൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റ
വർണ്ണ ചിറകുകളുള്ളോരു പൂമ്പാറ്റ
വീശി നടക്കും പൂമ്പാറ്റ
പുള്ളികൾ ഉള്ളോരു പൂമ്പാറ്റ
പല നിറത്തിൻ പൂമ്പാറ്റ
എൻ്റെ പൂമ്പാറ്റ സുന്ദരി പൂമ്പാറ്റ.

 

</center
ഉല്ലാസ്
1 സി എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്.
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത