"ഗവ. എൽ പി എസ് പാങ്ങോട്/അക്ഷരവൃക്ഷം/കർഷകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കർഷകൻ | color= 4 }} ഒരു ഗ്രാമത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    4
| color=    4
}}
}}
ഒരു ഗ്രാമത്തിൽ  പരമുവും കുടുംബവും  താമസിച്ചിരുന്നു .കൂലിവേല ചെയ്തു കിട്ടുന്ന വരുമാനം കൊണ്ടാണ് മക്കളെ പഠിപ്പിച്ചതും വളർത്തിയതും. പെട്ടന്നൊരു ദിവസം ഒരു മഹാമാരിയെ തടയുവാൻ വേണ്ടി സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. വെറുതെ വീട്ടിൽ ഇരിക്കുമ്പോഴാണ് പരമു കൃഷിയെ കുറിച്ച് ചിന്തിച്ചത്. പരമു ചെറിയ രീതിയിൽ ആദ്യം കൃഷി തുടങ്ങി. ഭാര്യയും മക്കളും അയാളെ സഹായിച്ചു. അപ്പോൾ നല്ല വിളവു ലഭിച്ചു ജൈവ പച്ചക്കറി വാങ്ങുവാൻ അടുത്തുള്ള  ആളുകൾ കൂടുതൽ വന്നു. കിട്ടിയ വരുമാനം കൊണ്ട് കുറച്ചു സ്ഥലം വിലക്കു വാങ്ങി. അവിടെയും  കൃഷി ചെയ്തു .വരുമാനം കൂടുതൽ  ലഭിച്ചപ്പോൾ വീണ്ടും സ്ഥലം വാങ്ങി ഒരു വലിയ വീടു വച്ചു. മക്കളെ പഠിപ്പിച്ചു ഉയർന്ന  നിലയിലാക്കി. ഇപ്പോൾ കർഷനായ പരമു മറ്റുള്ളവർക്കു മാതൃകയായി.
ഒരു ഗ്രാമത്തിൽ  പരമുവും കുടുംബവും  താമസിച്ചിരുന്നു .കൂലിവേല ചെയ്തു കിട്ടുന്ന വരുമാനം കൊണ്ടാണ് മക്കളെ പഠിപ്പിച്ചതും വളർത്തിയതും. പെട്ടന്നൊരു ദിവസം ഒരു മഹാമാരിയെ തടയുവാൻ വേണ്ടി സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. വെറുതെ വീട്ടിൽ ഇരിക്കുമ്പോഴാണ് പരമു കൃഷിയെ കുറിച്ച് ചിന്തിച്ചത്. പരമു ചെറിയ രീതിയിൽ ആദ്യം കൃഷി തുടങ്ങി. ഭാര്യയും മക്കളും അയാളെ സഹായിച്ചു. അപ്പോൾ നല്ല വിളവു ലഭിച്ചു ജൈവ പച്ചക്കറി വാങ്ങുവാൻ അടുത്തുള്ള  ആളുകൾ കൂടുതൽ വന്നു. കിട്ടിയ വരുമാനം കൊണ്ട് കുറച്ചു സ്ഥലം വിലക്കു വാങ്ങി. അവിടെയും  കൃഷി ചെയ്തു .വരുമാനം കൂടുതൽ  ലഭിച്ചപ്പോൾ വീണ്ടും സ്ഥലം വാങ്ങി ഒരു വലിയ വീടു വച്ചു. മക്കളെ പഠിപ്പിച്ചു ഉയർന്ന നിലയിലാക്കി. അങ്ങനെ കർഷനായ പരമു മറ്റുള്ളവർക്കു മാതൃകയായി.

{{BoxBottom1
{{BoxBottom1

14:25, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കർഷകൻ

ഒരു ഗ്രാമത്തിൽ  പരമുവും കുടുംബവും  താമസിച്ചിരുന്നു .കൂലിവേല ചെയ്തു കിട്ടുന്ന വരുമാനം കൊണ്ടാണ് മക്കളെ പഠിപ്പിച്ചതും വളർത്തിയതും. പെട്ടന്നൊരു ദിവസം ഒരു മഹാമാരിയെ തടയുവാൻ വേണ്ടി സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. വെറുതെ വീട്ടിൽ ഇരിക്കുമ്പോഴാണ് പരമു കൃഷിയെ കുറിച്ച് ചിന്തിച്ചത്. പരമു ചെറിയ രീതിയിൽ ആദ്യം കൃഷി തുടങ്ങി. ഭാര്യയും മക്കളും അയാളെ സഹായിച്ചു. അപ്പോൾ നല്ല വിളവു ലഭിച്ചു ജൈവ പച്ചക്കറി വാങ്ങുവാൻ അടുത്തുള്ള  ആളുകൾ കൂടുതൽ വന്നു. കിട്ടിയ വരുമാനം കൊണ്ട് കുറച്ചു സ്ഥലം വിലക്കു വാങ്ങി. അവിടെയും  കൃഷി ചെയ്തു .വരുമാനം കൂടുതൽ  ലഭിച്ചപ്പോൾ വീണ്ടും സ്ഥലം വാങ്ങി ഒരു വലിയ വീടു വച്ചു. മക്കളെ പഠിപ്പിച്ചു ഉയർന്ന നിലയിലാക്കി. അങ്ങനെ കർഷനായ പരമു മറ്റുള്ളവർക്കു മാതൃകയായി.

വൈഷ്ണവ് എസ് ആർ
ക്ലാസ്സ് 1 ഗവ. എൽ പി എസ് പാങ്ങോട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ